അൻസു ഫാട്ടി ബാഴ്‌സലോണയിൽ നിന്ന് ലോണിൽ ബ്രൈറ്റണിലേക്ക് ചേക്കേറുന്നു
ഈ സമ്മര്‍ വിന്‍ഡോ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ഉള്ളപ്പോള്‍ സ്പെയിൻ ഫോർവേഡ് ആയ അന്‍സു ഫാട്ടി ബ്രൈട്ടണില്‍ പോകാന്‍ ഒരുങ്ങുന്നു.ടോട്ടൻഹാം ബാഴ്‌സയുമായും ചർച്ചകൾ നടത്തിയിരുന്നു.എന്നാല്‍ കളിക്കാന്‍ സമയം...













































