ഗാർഹിക പീഡന ആരോപണത്തെ തുടർന്ന് ആന്റണിയെ ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കി
മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ആന്റണി തന്റെ മുൻ കാമുകിയെ ആക്രമിച്ചെന്ന പുതിയ ആരോപണത്തെ തുടർന്ന് ബ്രസീൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു.ബ്രസീലിയൻ പ്രസിദ്ധീകരണമായ യുഒഎൽ ഇന്നലെ ആണ് താരത്തിന്‍റെ മുന്‍...













































