EPL 2022

സീരി എ യില്‍ ഇന്‍ററിന്‍റെ തേരോട്ടം !!!!!!!!!

ഇന്നലെ നടന്ന മല്‍സരത്തില്‍ അറ്റ്ലാന്‍റയെ പരാജയപ്പെടുത്തി ഇന്‍റര്‍ മിലാന്‍ ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് മിലാന്‍ ഇന്നലെ ജയം നേടിയത്.ഇത് സീരി എ...

ജിറോണക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ഒസാസുന

ശനിയാഴ്ച ഒസാസുനയിൽ നടന്ന മത്സരത്തിൽ 4-2 എന്ന സ്‌കോറിന് ജയിച്ച്‌ ജിറോണ താൽക്കാലികമായി ലാലിഗയുടെ ഒന്നാം സ്ഥാനത്തേക്ക് മടങ്ങി എത്തി.ഗെയിമില്‍ ആധിപത്യം പുലർത്തുകയും മനോഹരമായി നിർമ്മിച്ച ഒരു കൗണ്ടർ...

അറൂഹോ അലേര്‍ട്ട് ; ഇന്‍ജുറി ടൈം ഗോളില്‍ വിജയം നേടി ബാഴ്സലോണ

മുന്നേറ്റ നിരയില്‍ വമ്പന്‍ പേരുകള്‍ ഉണ്ടായിട്ടും ബാഴ്സലോണയുടെ വിജയ ഗോള്‍ ഇന്നലെ നേടാന്‍ റൊണാള്‍ഡ് അറൂഹോ തന്നെ വേണ്ടി വന്നു.അതും 92 ആം മിനുട്ടില്‍ ഗുണ്ടോഗന്‍റെ ചിപ് പാസ്...

ബ്രൈട്ടനെ സമനിലയില്‍ തളച്ച് ഏവര്‍ട്ടന്‍ , പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം നേടി ഷെഫീല്‍ഡ് യുണൈറ്റഡ്

ആവേശകരമായ മല്‍സരത്തില്‍ ഇന്നലെ വൂള്‍വ്സിനെ ഷെഫീല്‍ഡ് യുണൈറ്റഡ് പരാജയപ്പെടുത്തി.അവസാന ഇരുപത് മിനുട്ടില്‍ മൂന്നു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ വൂള്‍വ്സ് പരാജയപ്പെട്ടത് 2-1 നു ആയിരുന്നു.പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡിന്‍റെ ആദ്യ...

വിവാദ ഗോളില്‍ ആഴ്സണലിനെ തോല്‍പ്പിച്ച് ന്യൂ കാസില്‍

ന്യൂകാസിൽ യുണൈറ്റഡ് ആഴ്‌സണലിന് ഈ സീസണിലെ ആദ്യ പ്രീമിയർ ലീഗ് തോൽവി സമ്മാനിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്സണല്‍ ടീമിനെ ന്യൂ കാസില്‍ മറികടന്നത്.64-ാം...

ബോണ്‍മൌത്തിനെ തകര്‍ത്ത് ക്ലാസ്സിക്ക് സിറ്റി !!!

ചാമ്പ്യന്മാർ ബോൺമൗത്തിനെ 6-1 ന് തോൽപ്പിച്ച് ശനിയാഴ്ച പ്രീമിയർ ലീഗിൽ ഒന്നാമതെത്തി.പഴയ സിറ്റിയുടെ പ്രതാപ കാലം ഓര്‍മിപ്പിക്കും വിധം ആയിരുന്നു മാഞ്ചസ്റ്റര്‍ ബ്ലൂസ് കളിച്ചത്.ബെർണാഡോ സിൽവ രണ്ടുതവണ ഗോള്‍...

ഇന്‍ജുറി ടൈം ഗോളില്‍ യുണൈറ്റഡ് !!

ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് 91 ആം മിനുട്ടില്‍ നേടിയ ഗോളില്‍ ആണ് റെഡ്...

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ റയല്‍ മാഡ്രിഡിനെ വെല്ലുവിളിക്കാന്‍ ന്യൂകാസിൽ യുണൈറ്റഡ് !!!!!!!

ന്യൂകാസിൽ യുണൈറ്റഡ് സ്പോർട്ടിംഗ് ലിസ്ബൺ ഡിഫൻഡർ ഗോൺസാലോ ഇനാസിയോക്ക് വേണ്ടി ബിഡ് നല്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഈ അടുത്താന് താരത്തിനു യൂറോപ്പിയന്‍ ഫൂട്ബോളില്‍ വലിയ ഹൈപ്പ് ലഭിക്കുന്നത്.അപ്പോള്‍ തന്നെ താരത്തിനെ...

ലൂയിസ് സുവാരസ് ഇന്റർ മിയാമിയിലേക്ക് !!!!!!!

അമേരിക്കന്‍ ക്ലബ്  ഇന്റർ മിയാമി ഗ്രെമിയോ സ്ട്രൈക്കര്‍ ആയ   ലൂയിസ് സുവാരസുമായി ഒരു കരാർ അംഗീകരിച്ചതായി റിപ്പോര്‍ട്ട്.കഴിഞ്ഞ മാസം ഗ്രെമിയോയിലെ നിലവിലെ പരിശീലകൻ റെനാറ്റോ ഗൗച്ചോ സ്ഥിരീകരിച്ചതുപോലെ തന്നെ...

ഈസ്റ്റ് ബംഗാൾ എഫ്‌സിയെ കടത്തിവെട്ടാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ്.ബ്ലാസ്റ്റേഴ്‌സ് അവരുടെ ആദ്യ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ചു.ഈ ക്യാമ്പയിനിലെ അവരുടെ രണ്ടാമത്തെ എവേ മല്‍സരം...