എംഎസ്എന്‍ ത്രയം അമേരിക്കയില്‍ വിരിയുമോ !!!!!!!!!
മയാമിയില്‍ മെസ്സി,സുവാരസ്,ആല്‍ബ,ബുസ്ക്കറ്റ്സ് എന്നിവര്‍ക്കൊപ്പംഅവരുടെ ഉറ്റ ചങ്ങാതി നെയ്മറും ചേരാന്‍ ഒരുങ്ങുന്നത്തായി വാര്‍ത്ത.അതിനു പ്രധാന കാരണം മെസ്സി താമസിക്കുന്നിടത്ത് നിന്ന് ഒരു മണിക്കൂർ ഡ്രൈവ് ചെയ്യാവുന്ന മിയാമിയിലെ ബാൽ ഹാർബർ...













































