EPL 2022

ഡാനി കര്‍വഹാള്‍ ഒരു മാസത്തേക്ക് കളിക്കില്ല

ശനിയാഴ്ച ഗ്രാനഡയ്‌ക്കെതിരായ മല്‍സരത്തില്‍ റയൽ മാഡ്രിഡ് ഡിഫൻഡർ ഡാനി കര്‍വഹാളിന് പരിക്ക് ഏറ്റിരിക്കുന്നു.താരത്തിനു ഇനി ഒരു മാസത്തേക്ക് കളിയ്ക്കാന്‍ പറ്റില്ല.ഈ സീസണിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള സ്പെയിൻ...

” ലെവന്‍ഡോസ്ക്കിയെ കല്ലെറിയുന്നവര്‍ ഇതൊന്ന് കേള്‍ക്കുക “

റോബര്‍ട്ട് ലെവന്‍ഡോസ്ക്കി ബയേണ്‍ മ്യൂണിക്കിലെ പൊറുതി മതിയാക്കി കൊണ്ട് ബാഴ്സലോണയിലേക്ക് വണ്ടി കയറിയത് മാനേജര്‍ സാവിയുടെ വാക്കിന്‍റെ പുറത്ത് ആണ്.സുവാരസ് പോയതിന് ശേഷം ലക്ഷണം ഒത്ത ഒരു സ്ട്രൈക്കര്‍...

ലീഗ് 1 ല്‍ പിഎസ്ജി തേരോട്ടം !!!!!!!!!

ഞായറാഴ്ച ലെ ഹാവ്രെയിൽ നടന്ന മത്സരത്തിൽ 2-0 ന് ജയിച്ച് പത്ത് പേരുള്ള പാരിസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ തുടർച്ചയായ ഏഴാം ലീഗ് 1 വിജയം സ്വന്തമാക്കി.നാന്റസിൽ 1-0ന്...

അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരെ നിശബ്ദരാക്കി ജോവാ ഫെലിക്സ് 2.0

ബാഴ്സലോണ - അത്ലറ്റിക്കോ മാഡ്രിഡ് മല്‍സരം ആരംഭിക്കുന്നതിന്  മുന്നേ തന്നെ ജോവാ ഫെലിക്സും അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളും മാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു.അതിന്‍റെ രണ്ടാം പതിപ്പായിരുന്നു ഫെലിക്സിന്‍റെ പ്രതികാര ഗോളും അത്ലറ്റിക്കോ ...

ബയർ ലെവർകുസൻ – ബോറൂസിയ ഡോര്‍ട്ടുമുണ്ട് മല്‍സരം സമനിലയില്‍ കലാശിച്ചു

ബുണ്ടസ്ലിഗ ലീഡർമാരായ ബയർ ലെവർകുസൻ - ബോറൂസിയ ഡോര്‍ട്ടുമുണ്ട് മല്‍സരം സമനിലയില്‍.ഇരു കൂട്ടരും ഓരോ ഗോള്‍ വീതം നേടി.തുടര്‍ച്ചയായി എട്ട് ലീഗ് വിജയം നേടിയ ലെവര്‍കുസന്റെ കുതിപ്പ് നിന്നു...

സസുവോളോക്കെതിരെ വിജയം പൂര്‍ത്തിയാക്കി റോമന്‍ പടയാളികള്‍

ജോസ് മോറീഞ്ഞോയുടെ റോമ ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ സസുവോളോക്കെതിരെ ഒരു മികച്ച തിരിച്ചുവരവ് നടത്തി.സസുവോളോയേ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് റോമ പരാജയപ്പെടുത്തിയത്.മല്‍സരത്തില്‍ ഉടനീളം ഒരു ഗോളിന്...

നാപൊളിക്കെതിരെ ക്ലിനിക്കല്‍ പ്രകടനവുമായി ഇന്‍റര്‍ മിലാന്‍

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്‍റര്‍ മിലാന്‍ ഒരു ക്ലീന്‍ പ്രകടനം നടത്തി.ഇന്നലെ നടന്ന മല്‍സരത്തില്‍ സീരി എ ചാമ്പ്യന്മാര്‍ ആയ നാപൊളിയെ എതിരില്ലാത്ത മൂന്നു ഗോളിന് ആണ്...

ഹീറോയിക്ക് പോരാട്ടത്തിലൂടെ സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടന്‍ഹാം

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-3ന് സമനിലയിൽ തളച്ച് ടോട്ടന്‍ഹാം.81-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷിന്റെ ഗോൾ സിറ്റിക്ക് വിജയം നേടി കൊടുത്തത് ആയി...

ഫുള്‍ഹാം പരീക്ഷണം മറികടന്ന് ലിവര്‍പൂള്‍

എതിരാളികള്‍ക്ക് നരകം എന്നറിയപ്പെടുന്ന ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നല്ല രീതിയില്‍ പരീക്ഷിച്ചതിന് ശേഷം ഫുള്‍ഹാം കീഴടങ്ങി.മൊത്തത്തില്‍ ഏഴു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ 4-3 നു ആണ് ലിവര്‍പൂള്‍ വിജയം നേടിയത്.വിജയത്തോടെ...

പൊരുതി നേടിയ വിജയവുമായി ചെല്‍സി

വളരെ അധികം സമ്മര്‍ദ നിമിഷങ്ങളിലും പ്രതീക്ഷ കൈവിടാതെ കളിച്ച ചെല്‍സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബ്രൈട്ടനെ മറികടന്നു.ലീഗ്  പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഉള്ള ബ്രൈട്ടനെ പരാജയപ്പെടുത്തിയത് ചെല്‍സിക്ക് ഒരു...