രണ്ടാം പകുതിയില്‍ ആസ്റ്റണ്‍ വില്ലയെ തര്‍പ്പണം ആക്കി യുണൈറ്റഡ്
പുതിയ മാനേജ്മെന്റിന് കീഴില്‍ ആദ്യ മല്‍സരം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആവേശകരമായ തിരിച്ചുവരവ്.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഉജ്ജ്വലമായ തിരിച്ചുവരവ് അവര്‍ നടപ്പില്‍ ആക്കിയത്.ഇന്നലെ നടന്ന മല്‍സരത്തില്‍...













































