ഇന്‍റര്‍ മിലാനിലെ കരാര്‍ പുതുക്കാന്‍ ഒരുങ്ങി ലൌട്ടാരോ മാര്‍ട്ടിനസ്
ഇന്‍റര്‍ മിലാന്‍ അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ ലൌട്ടാരോ മാര്‍ട്ടിനസുമായി കരാര്‍ പുതുക്കാനുള്ള ഒരുക്കത്തില്‍ ആണ്.അദ്ദേഹവും ക്ലബും നിലവില്‍ 2026 വരെ കരാറില്‍ തുടരുന്നുണ്ട് എങ്കിലും അദ്ദേഹത്തിന് കൂടുതല്‍...













































