EPL 2022

പിറന്നാള്‍ ഗംഭീരം ആക്കി ജൂലിയന്‍ അല്‍വാറസ്!!!!!!

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബേണ്‍ളിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.24 ആം പിറന്നാല്‍ ആഘോഷിക്കുന്ന ജൂലിയൻ അൽവാരസ്...

സ്വീഡിഷ് വണ്ടര്‍ കിഡിന്‍റെ സൈനിങ് പൂര്‍ത്തിയാക്കാന്‍ ബാഴ്സലോണ

ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിവസത്തിന് മുമ്പായി ബാഴ്‌സലോണ പുതിയ സൈനിങ് പ്രഖ്യാപ്പിക്കും.ആദ്യം വിറ്റോർ റോക്കിനായി 30 മില്യൺ യൂറോ ചിലവഴിച്ച ബാഴ്സലോണ അടുത്ത യുവ താരത്തിന്റെ സേവനം നേടി എടുക്കുന്നതില്‍...

” ബാഴ്സലോണയിലെ സമ്മര്‍ദ്ദം ആര്‍ക്കും താങ്ങാന്‍ കഴിയാത്തത് ” – പെപ്പ് ഗാര്‍ഡിയോള

ബാഴ്സലോണ വിട്ട് പോവുകയാണ് എന്നു സാവി അറിയിച്ചതിനെ തുടര്‍ന്നു അദ്ദേഹത്തിന് പിന്തുണ നല്കി മുന്‍ ബാഴ്സ മാനേജര്‍ പെപ്പ് ഗാര്‍ഡിയോള രംഗത്ത്.അദ്ദേഹം ബെന്‍ളി മല്‍സരത്തിന് മുന്നേ നടത്തിയ പത്ര...

പരിക്ക് മൂലം ജോവാ ഫെലിക്സ് ഒരു മാസത്തേക്ക് കളിക്കില്ല

ചൊവ്വാഴ്ച പരിശീലനത്തിനിടെ കണങ്കാലിന് ഉളുക്കിയതിനെ തുടർന്ന് ബാഴ്‌സലോണക്ക് പോര്‍ച്ചുഗീസ് വിങ്ങര്‍ ജോവോ ഫെലിക്‌സിന്‍റെ സേവനം ഒരു മാസത്തേക്ക് ലഭിക്കില്ല. ഫെബ്രുവരി 21-ന് നേപ്പിൾസിലെ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തില്‍...

രണ്ട് മാസത്തെ പരിക്കിന് ശേഷം മാൻ സിറ്റിയുടെ തിരിച്ചുവരവിന് ഹാലൻഡ് ഒരുങ്ങുന്നു

കാലിന് പരിക്കേറ്റ് രണ്ട് മാസത്തോളം പുറത്തിരുന്നതിന് ശേഷം ഇന്നതെ ബേൺലിക്കെതിരായ മല്‍സരത്തില്‍ എർലിംഗ് ഹാലൻഡ് തിരിച്ചെത്തുമെന്ന് പെപ് ഗാർഡിയോള സ്ഥിരീകരിച്ചു.ഡിസംബർ 6 ന് ആസ്റ്റൺ വില്ലയോട് 1-0 ന്...

മൊറോക്കോയെ തകർത്ത് ദക്ഷിണാഫ്രിക്ക ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു

ഖത്തര്‍ ലോകക്കപ്പ് സൂപ്പര്‍സ്റ്റാര്‍ ടീം ആയ മൊറോക്കൊക്ക് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ തിരിച്ചടി.ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടതിന് ശേഷം മൊറോക്കന്‍...

ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഉസ്ബെക്കിസ്ഥാനും സൌത്ത് കൊറിയയും

ഏഷ്യൻ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി കൊണ്ട് ഉസ്ബെക്കിസ്ഥാൻ തായ്‌ലൻഡിനെ 2-1 ന് തോൽപ്പിച്ചു.ടൂര്‍ണമെന്‍റ് ഹോസ്റ്റ് ആയ ഖത്തര്‍ ആണ് ഉസ്ബെക്കിസ്ഥാന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളി. അസീസ്ബെക്ക് തുർഗുൻബോവ്...

ആസ്റ്റൺ വില്ലയുടെ ദീർഘനാളത്തെ അപരാജിത ഹോം റൺ അവസാനിച്ചു

സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി വഴങ്ങാതെ മുന്നേറുന്ന ആസ്റ്റണ്‍ വില്ലയെ അവസാനം ന്യൂ കാസില്‍ പരാജയപ്പെടുത്തി.3-1 നു ആണ് അവര്‍ ന്യൂ കാസിലിന് മുന്നില്‍ മുട്ടുകുത്തിയത്. തുടര്‍ച്ചയായി നാല്...

മിശിഹാ അവതരിച്ചു ; തുടര്‍ച്ചയായ രണ്ടാം ജയം നേടി ആഴ്സണല്‍

നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി.ആദ്യ ഗോള്‍ നേടുകയും രണ്ടാം ഗോളിന് വഴി ഒരുക്കുകയും ചെയ്ത...

പത്ത് പോയിന്‍റ് വെട്ടി ചുരുക്കല്‍ ; നാളെ മുതല്‍ എവര്‍ട്ടണിന്റെ അപ്പീല്‍ കോടതി കേള്‍ക്കും

പ്രീമിയർ ലീഗ് നൽകിയ 10 പോയിൻ്റ് കിഴിവ് സംബന്ധിച്ച എവര്‍ട്ടണിന്റെ അപ്പീല്‍ ഈ ആഴ്ച പരിഗണിക്കും.ലീഗിൻ്റെ ലാഭക്ഷമതയും സുസ്ഥിരതയും നിയമങ്ങൾ ലംഘിച്ചതായി ക്ലബ് സമ്മതിച്ചത് മൂലം നവംബർ 17...