സൂപ്പർ ലീഗ് – യുവേഫ പോര് മുറുകുന്നു
യൂറോപ്യൻ സൂപ്പർ ലീഗ് സൃഷ്ടിക്കുന്നതിൽ സഹായിക്കുന്നതിനായി രൂപീകരിച്ച A22 സ്‌പോർട്‌സ് മാനേജ്‌മെൻ്റ് പരസ്യമായി യുവേഫക്കെതിരെ വാളെടുക്കുന്നു.മത്സരവിരുദ്ധ പെരുമാറ്റം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവേഫയ്ക്ക് അയച്ച കത്ത് A22 സ്‌പോർട്‌സ്...













































