പരിക്കില്‍ നിന്ന് അലക്സ് സാന്റ്രോ മുക്തന്‍ ആയിട്ടില്ല എന്ന് വെളിപ്പെടുത്തി ബ്രസീല്‍ കോച്ച് ടിറ്റെ
ക്രൊയേഷ്യയ്‌ക്കെതിരായ 2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ലെഫ്റ്റ് ബാക്ക് അലക്‌സ് സാൻഡ്രോ കളിക്കാൻ സാധ്യതയില്ലെന്ന് ബ്രസീൽ ഹെഡ് കോച്ച് ടിറ്റെ.നവംബർ 28-ന് സ്വിറ്റ്‌സർലൻഡിനെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ ഇടുപ്പിന് പരിക്കേറ്റതിനെത്തുടർന്ന്...













































