qatar worldcup

നെതർലൻഡ്‌സും അർജന്റീനയും മത്സരം കവർ ചെയ്യുന്നതിനിടെ യുഎസ് മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാൽ അന്തരിച്ചു

അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ തളര്‍ന്നു വീണ സിബിഎസ് സ്‌പോർട്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഗ്രാന്റ് വാൽ അന്തരിച്ചു.48 വയസ്സായ അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച എൻ‌പി‌ആർ റിപ്പോർട്ടർ...

ടീമിലെ ഐക്യം തകര്‍ക്കരുത് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച് ജോവ ഫെലിക്സ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസ്ഥയെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് നാഷണല്‍  ടീമിന്‍റെ ഒത്തൊരുമ  നശിപ്പിക്കരുത് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച്   യുവ താരമായ ജോവ ഫെലിക്സ്.ലോകക്കപ്പില്‍ ക്വാര്‍ട്ടര്‍ ഗ്രൂപ്പില്‍ ഇടം നേടിയ...

എന്‍സോക്ക് വേണ്ടി ഒഫീഷ്യല്‍ ബിഡ് നല്‍കാന്‍ തയ്യാറായി റയല്‍ മാഡ്രിഡ്‌

2022 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി മികച്ച പ്രകടനം  തുടരെ തുടരെ  കാഴ്ചവെക്കുന്ന ബെൻഫിക്ക മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് വേണ്ടി റയൽ മാഡ്രിഡ് ഒഫീഷ്യല്‍ ആയി  നീക്കം നടത്താന്‍ ...

ഖത്തറിൽ ഇന്ന് തീപാറും; ക്വാർട്ടറിൽ ഫ്രാൻസും, ഇംഗ്ലണ്ടും നേർക്കുനേർ.!

ലോകകപ്പിലെ അവസാന ക്വാർട്ടർഫൈനൽ പോരാട്ടത്തിൽ ഇന്ന് യൂറോപ്പിലെ വമ്പന്മാർ തമ്മിൽ കൊമ്പുകോർക്കുകയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ...

മത്തേയു ലാഹോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെസ്സി

ഫിഫ ലോകകപ്പ് ഖത്തർ 2022 ലെ അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കളി നിയന്ത്രിച്ച റഫറി അന്റോണിയോ മത്തേയു ലഹോസിനെ രൂക്ഷമായി വിമര്‍ശിച്ച് ലയണല്‍ മെസ്സി.ഇന്നലെ...

അട്ടിമറി തുടരാൻ മൊറോക്കോ; സെമി പ്രതീക്ഷയുമായി പോർച്ചുഗൽ.!

ഖത്തർ ലോകകപ്പിലെ മൂന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗൽ ഇന്ന് മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക....

ലുസൈലിൽ മഞ്ഞവസന്തം തീർത്ത് അർജൻ്റീന-നെതർലൻഡ്സ് മത്സരം.!

ഇന്നലെ നടന്ന അർജൻ്റീന-നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒരു ലോകകപ്പ് റെക്കോർഡ് കൂടിയാണ് പിറന്നത്. മത്സരത്തിൽ 16 തവണയാണ് റഫറി അൻ്റോണിയോ മിഗ്വേലിന് മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നത്....

പുറത്താവലിന് പിന്നാലെ ബ്രസീൽ പരിശീലകസ്ഥാനം ഒഴിഞ്ഞ് ടിറ്റെ.!

ലോകകപ്പിലെ പുറത്താവലിന് പിന്നാലെ ബ്രസീലിൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ് ടിറ്റെ. ആറാം കിരീടം ലക്ഷ്യം വെച്ച് വന്ന ബ്രസീൽ ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കൽപ്പിക്കപ്പെട്ട...

എമി രക്ഷകനായി; ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ കീഴടക്കി അർജൻ്റീന സെമിയിൽ.!

ലോകകപ്പിൽ നടന്ന അതിവാശിയേറിയ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്സിനെ കീഴടക്കി അർജൻ്റീന. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയവും അധികസമയവും ഇരുടീമുകളും 2 ഗോളുകൾ വീതം...

കാനറികളുടെ ഇടനെഞ്ചു തകർത്ത് ക്രൊയേഷ്യ സെമിയിൽ.!

ലോകകപ്പിൽ അരങ്ങേറിയ ഒന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കിരീട ഫേവറേറ്റ്‌സുകളായി എത്തിയ ബ്രസീലിനെ കീഴടക്കി ക്രൊയേഷ്യ സെമിഫൈനലിലേക്ക് യോഗ്യത നേടി. ദോഹയിലെ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...