ബാഴ്സയുടെ യുവ സെന്‍റര്‍ ബാക്കിനെ റാഞ്ചാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍
മാഞ്ചസ്റ്റർ യുണൈറ്റഡിനും ആഴ്സണലിനും ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയുടെ സെൻ്റർ ബാക്ക് മിക്കായേല്‍ ഫായെയേ സൈന്‍ ചെയ്യാന്‍ താല്‍പര്യം.താരത്തിനു വേണ്ടി 20 മില്യണ്‍ യൂറോ നല്കിയാല്‍ മതി...













































