ലാലിഗയില്‍ ചാമ്പ്യന്മാരായ റയലിന് എതിരാളി അലാവസ്
ഫോമിലുള്ള അലാവ്‌സ് ടീമിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുകയാണ് റയല്‍ മാഡ്രിഡ്.ലാ ലിഗയിൽ തുടർച്ചയായ ഒമ്പതാം വിജയം രേഖപ്പെടുത്താനാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്.അവര്‍ ഇതിനകം തന്നെ സ്പാനിഷ് ചാമ്പ്യന്മാര്‍ ആയി കഴിഞ്ഞു.അപ്രധാന...













































