ആന്ദ്രെസ് സിൽവ രക്ഷകനായപ്പോൾ ഫ്രാങ്ക്ഫുർട്ട് ഡോട്ട്മണ്ടിനെ അട്ടിമറിച്ചു
നിർണായക മത്സരത്തിൽ ഐൻട്രൻച് ഫ്രാങ്ക്ഫുർട്ടിന് ബൊറൂസിയ ഡോട്ട്മണ്ടിനു മേൽ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വന്തം തട്ടകത്തിൽ ഡോട്ട്മണ്ട് പരാജയം നുണഞ്ഞത്. വിജയത്തോടെ 27 മത്സരങ്ങളിൽ നിന്ന് 50...













































