കുറച്ചു കാലത്തേക്ക് കാന്‍റെ ഉണ്ടാകില്ല എന്നു ടൂഷല്‍
പരുക്കിനെത്തുടർന്ന് വെസ്റ്റ് ബ്രോം, പോർട്ടോ എന്നിവയ്‌ക്കെതിരായ ചെൽസിയുടെ കളികൾ എൻഗോലോ കാന്റെക്ക് നഷ്ടപ്പെടുമെന്ന് തോമസ് ടൂഷല്‍ സ്ഥിരീകരിച്ചു.കഴിഞ്ഞ ബുധനാഴ്ച യുക്രെയിനുമായി ഫ്രാൻസിന്റെ 1-1 സമനിലയുടെ അവസാന ഘട്ടത്തിൽ കാന്റേയ്ക്ക് ...













































