European Football

ലീഗ് കിരീടം നേടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ അത്ലറ്റിക്കോ

ഈ സീസണിലെ തങ്ങളുടെ 21-ാമത്തെ ലാ ലിഗ വിജയം രേഖപ്പെടുത്തുന്നതിന് വേണ്ടി ഞായറാഴ്ച വൈകുന്നേരം സെവിയയെ  നേരിടാൻ എസ്റ്റാഡിയോ റാമോണിലേക്ക്  അറ്റ്ലെറ്റിക്കോ മാഡ്രിഡ്  പോയേക്കും.ഡിയാഗോ സിമിയോണിയുടെ ടീം നിലവിൽ...

യുണൈറ്റഡ് ബാക്ക് ഓണ്‍ ട്രാക്ക്

ഇന്‍റര്‍നാഷണല്‍ ബ്രേക്കിന് ശേഷം യുണൈറ്റഡ് തങ്ങളുടെ ആദ്യ മല്‍സരം ഇന്ന് ബ്രൈട്ടനെതിരെ കളിച്ചേക്കും.തങ്ങളുടെ ഹോം ഗ്രൌണ്ട് ആയ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആണ് ഇന്ന് മല്‍സരം നടക്കാന്‍ പോകുന്നത്.നാളെ രാവിലെ...

ഈ സമ്മറില്‍ നബീല്‍ ഫെക്കീര്‍ ആഴ്സണലിലേക്കോ അതോ ബാഴ്സയിലേക്കോ

ഫ്രഞ്ച് താരമായ നബീല്‍ ഫെക്കീര്‍ റയല്‍ ബെറ്റിസുമായി അവസാന സീസണ്‍ കളിക്കുകയാണ്. വരാനിരിക്കുന്ന സമ്മറില്‍ അദ്ദേഹം ടീം വിടുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. താരത്തിന് വേണ്ടി ആഴ്സണല്‍ ബാഴ്സലോണ...

കിമിച്ചും റൊണാള്‍ഡോയും ഒരേചിന്താഗതിയുള്ള താരങ്ങള്‍ എന്നു മുന്‍ ലേപ്സിഗ് പരിശീലകന്‍

2015 ൽ ബയേണിലേക്ക് പോകുന്നതിനുമുമ്പ് ലീപ്സിഗിൽ തന്റെ പ്രൊഫഷണൽ മുന്നേറ്റം നടത്തിയ കിമ്മിച്ചിന് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് റൊണാൾഡോയുടെ  സമാനമായ മനോഭാവമാണ് എന്നു   മുൻ...

മെസ്സിയേ കൈവിട്ട് ഹാലണ്ടിന്‍റെ നേര്‍ക്ക് തിരിഞ്ഞു സിറ്റി

ലയണൽ മെസ്സിയെ ടീമില്‍ എത്തിക്കുന്നത് മാഞ്ചസ്റ്റർ സിറ്റി അവരുടെ മുൻ‌ഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കി, പെപ് ഗ്വാർഡിയോള ഇപ്പോൾ അർജന്റീന താരത്തെക്കാൾ എർലിംഗ് ഹാലാൻഡിനായുള്ള നീക്കത്തെ അനുകൂലിക്കുന്നുവെന്ന് ദി...

കിരീടത്തിന് ഒരുപടി കൂടി വച്ച് ബയേണ്‍ മ്യൂണിക്ക്

രണ്ടാം സ്ഥാനക്കാരായ ആർ‌ബി ലീപ്സിഗിൽ ശനിയാഴ്ച ബുണ്ടസ്ലിഗ നേതാക്കളായ ബയേൺ മ്യൂണിക്കിന് 1-0 ന് നിർണായക ജയം നൽകാൻ ലിയോൺ ഗൊറെറ്റ്‌സ്കയുടെ ആദ്യ പകുതി ഗോൾ മതിയായിരുന്നു.വിജയത്തോടെ ഏഴ്...

ആഴ്സണലിനെ മുട്ടുകുതിച്ച് ലിവര്‍പ്പൂള്‍

പ്രീമിയർ ലീഗിൽ ശനിയാഴ്ച ആഴ്സണലിൽ 3-0 വിജയത്തോടെ ലിവർപൂൾ അഞ്ചാം സ്ഥാനത്തെത്തി.പകരക്കാരനായ ഡിയോഗോ ജോട്ട രണ്ടുതവണയും മുഹമ്മദ് സലായുടെ ഗോളിന്‍റെ പിന്‍ബലത്തോടെ ആണ് ലിവര്‍പ്പൂള്‍  ആഴ്സണലിനെ മൂന്നു ഗോളിന് ...

യുവന്റസിന് സമനിലക്കുരുക്ക് – അതും പതിനേഴം സ്ഥാനത്തുള്ള ടോറിനോ വക

സെറി എ യിൽ വീണ്ടും പോയിന്റ് കളഞ്ഞു കുളിച്ചു ചാമ്പ്യന്മാർ. ടോറിനോ യുവന്റസ് മത്സരം സമനിലയിൽ പിരിഞ്ഞു. നിശ്ചിത സമയത്ത് ഇരു ടീമും ഈരണ്ടു ഗോൾ വീതം നേടുക...

നെയ്മർ ചുവപ്പ് കാർഡ് മത്സരത്തിൽ പി.സ്.ജി. യെ തോൽപ്പിച്ച് ലില്ലി ലീഗിൽ ഒന്നാമത്

ലില്ലി എന്ന താരതമ്യേന നിസാരക്കാരായിരുന്ന ഒരു ടീം ഇപ്പോൾ ഫ്രാൻസിൽ കോളിളക്കം സൃഷ്ടിക്കുകയാണ്. 2011 നു ശേഷം ഒരു ലീഗ് കിരീടം ചൂടാനുള്ള അവസരം അവരെ കാത്തിരിക്കുന്നു. നിർണായക...

തുടക്കം മോശമാക്കാതെ റയല്‍ മാഡ്രിഡ്

തിരിച്ചുവരവ് ഗംഭീരം ആക്കിയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച റയല്‍ മാഡ്രിഡ് ഐബാറിനെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി.വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് പ്രൊമോഷന്‍ ലഭിച്ച റയല്‍ മാഡ്രിഡ് നാളത്തെ...