ആദ്യ ട്രോഫിക്കായി ഒലെ കാത്തിരിക്കുന്നു
എസ്റ്റാഡിയോ ന്യൂവോ ലോസ് കാർമെനസിൽ നടക്കാന്‍ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ ആദ്യ ഘട്ടത്തിൽ ഗ്രനേഡയ്‌ക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യാഴാഴ്ച യൂറോപ്പ ലീഗ് വിജയത്തിനായുള്ള പ്രയാണം തുടങ്ങും.മാൻ യുണൈറ്റഡ്...













































