സ്കോട്ട്ലാണ്ടിനെതിരെ തങ്ങളുടെ ആയുധത്തിന്‍റെ മൂര്‍ച്ച കൂട്ടി ഇംഗ്ലണ്ട്
വെള്ളിയാഴ്ച രാത്രി സ്‌കോട്ട്‌ലൻഡിനെ വെംബ്ലിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഇംഗ്ലണ്ട് കാത്തിരിക്കുന്നത് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം നേടാന്‍ ആണ്.ത്രീ ലയൺസ് തങ്ങളുടെ യൂറോ 2020...













































