European Football

ജര്‍മനി താരങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണ്

യൂറോ 2020 ന്റെ ആദ്യ മത്സരം തോറ്റെങ്കിലും ജർമ്മനി പരിഭ്രാന്തരല്ലെന്നും നോക്കൌട്ട് ഘട്ടത്തിലെത്താനുള്ള  ആത്മവിശ്വാസം തങ്ങള്‍ക്ക് ഉണ്ടെന്നും  സ്‌ട്രൈക്കർ കെവിൻ വോളണ്ട് പറഞ്ഞു.ചൊവ്വാഴ്ച രാത്രി ബുഡാപെസ്റ്റിൽ ഫ്രാൻസിനോട് ടൂർണമെന്റിന്റെ...

കിംഗ്സ്ലി കുമാന് വേണ്ടി ബാർസിലോന…

ട്രാൻസ്ഫർ ജാലകത്തിൽ ബർസിലോണയുടെ ഫ്രഞ്ച് താരം ഡെംബലെ വിട്ടു നൽകി ബയേൺ മ്യുനിച്ചിൻ്റെ കൂമാനേ ബാർസയിൽ എത്തിക്കാൻ ശ്രമം. ബാർസയെ കൂടാതെ ഇംഗ്ലീഷ് ക്ലബ്ബ്കളായ ചെൽസിയും, മഞ്ചസ്റ്റർ യുണൈറ്റഡും...

ജർമനിക്ക് ഇന്ന് നിർണ്ണായകം…

മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് F ൽ ഇന്ന് നിർണായക മത്സരം. കരുത്തരായ ജർമനിയും പോർച്ചുഗലും ആണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. നിലവിൽ ഒരു വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് ആണ്...

ചെൽസിയുടെ ഭാവി ഭദ്രമാണ് !!

ഇന്നലത്തെ മത്സരത്തിൽ ശ്രദ്ധയാകർഷിച്ച ഒരു ഫോട്ടോ ആണ് ഇത്. ചെൽസിയുടെ യൂത്ത് അക്കാദമയിൽ നിന്ന് വളർന്ന് വന്ന രണ്ടു താരങ്ങൾ. ഒരാൾ [മേസൺ മൌണ്ട്] ഇംഗ്ലണ്ട് നിരയിലെ ഏറ്റവും...

ഡെന്മാർക്ക് താരം ആശുപത്രി വിട്ടു.

ക്രിസ്റ്റ്യൻ ഏറിക്‌സൺ ഹൃദയ ശാസ്ത്ര ക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ഫിൻലൻഡ് ഡെന്മാർക്ക് മത്സരത്തിലെ 42അം മിനിറ്റിൽ ആണ് ഏറിക്‌സൺ ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുന്നത്. സഹ താരങ്ങളുടെ സമയോചിതമായ...

എവിടാണ് സൗത്ത് ഗേറ്റിന് പിഴക്കുന്നത് ??

ഇത്രയും ശക്തമായ ഒരു അറ്റാക്കിങ് ലൈൻ അപ്പ് ഇംഗ്ലണ്ടിന് ഉപയോഗശൂന്യമായി പോകുന്നത് ഫുട്ബോൾ ലോകത്തിനെ അപ്പാടെ അമ്പരിപ്പിക്കുന്നു. രണ്ടു കളികളിൽ നിന്നായി അവർക്ക് നേടാനായത് വെറും ഒരു ഗോൾ...

ആദ്യ വിജയം കരസ്ഥമാക്കി അർജൻ്റീന…

കോപ്പയിലെ ആദ്യ വിജയം കരസ്ഥമാക്കി അർജൻ്റീന. 12 അം മിനിറ്റിൽ മെസ്സിയുടെ പാസിൽ റോഡ്രിഗസ് ആണ് സ്കോർ ചെയ്തത്. അർജൻ്റീനയുടെ പ്രകടനം അത്ര നന്നല്ല, അങ്ങനെ തട്ടീം മുട്ടിം...

ബ്രിട്ടീഷ് ഡെർബി സമാസമം

നാട്ടുകാരായ ഇംഗ്ലണ്ടും സ്കോട്ലന്ഡും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. താരനിബിഢമായ ഇംഗ്ലീഷ് ടീമിന് പക്ഷെ ഒരിക്കൽ പോലും പൂർണ മേധാവിത്വം മത്സരത്തിൽ സ്കോട്ലൻഡ് കൊടുത്തില്ല എന്ന്...

ക്രോയേഷ്യ 1 – 1 ചെക്ക് റിപ്പബ്ലിക്ക്; ക്രോയേഷ്യയുടെ സാധ്യതകൾ മങ്ങുന്നു.

ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം മത്സരത്തിൽ ക്രോയേഷ്യനെ സമനിലയിൽ തളച്ചു ചെക്ക് റിപ്പബ്ലിക്ക് പ്രീ ക്വാർട്ടർ സാധ്യത വർധിപ്പിച്ചു. രണ്ടു മത്സരങ്ങൾ പിന്നിടുമ്പോൾ ചെക്കിന് 4 പോയിന്റ് ഉണ്ട്. ക്രോയേഷ്യക്ക്...

സുവാരസും മെസ്സിയും നേർക്കുനേർ…

കോപ്പ അമേരിക്കയിൽ രണ്ടാം മത്സരത്തിൽ അർജന്റീന ഉറുഗ്വായ്ക്കെതിരെ നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 30 ന് ഇറങ്ങുന്നു. ആദ്യമത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ വിജയം...