ഹാലൻഡിനെ താങ്ങാനാവുന്നത് റയലിനും സിറ്റിക്കും മാത്രമോ? താരത്തിന് 300 മില്യൺ യൂറോ വിലയിട്ട് ഡോർട്ട്മുണ്ട്
എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കാനുള്ള സാധ്യതാ പട്ടികയിലേക്ക് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമായി ചുരുങ്ങുന്നു. താരത്തിന് നിശ്ചയിച്ചിരിക്കുന്ന വില തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം. സ്റ്റാർ സ്‌ട്രൈക്കറുടെ വില താങ്ങാൻ...













































