European Football

ബയേൺ മ്യൂണിക്ക് മൈക്കൽ ഒലീസിനെ സൈന്‍ ചെയ്യുന്നതിന്റെ വക്കില്‍

ക്രിസ്റ്റൽ പാലസിൽ നിന്ന് മൈക്കൽ ഒലീസിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ഇപ്പോള്‍ മുന്നില്‍ ഉള്ളത്.വാര്‍ത്ത നല്കിയത് ഈഎസ്പിഎന്‍ ആയ സ്ഥിതിക്ക് വാര്‍ത്ത തെറ്റാന്‍ സാധ്യത...

ബ്രസീലിയന്‍ സൂപ്പര്‍ താരം ആയ ഡഗ്ലസ് ലൂയിസ് സീരി എ യിലേക്ക് പോകാന്‍ ഒരുങ്ങുന്നു

യൂറോ - കോപ മല്‍സരങ്ങള്‍ അവിടെ നടക്കുമ്പോള്‍ ഫൂട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് അവിടെ തുറന്നു കിടക്കുകയാണ് എന്നത് ഫൂട്ബോള്‍ ആരാധകര്‍ മറന്നു പോകുന്നു.ആസ്റ്റൺ വില്ലയുടെ മധ്യനിര താരം ഡഗ്ലസ്...

കോപ 2024 ; ആഫ്രിക്കന്‍ കുതിരകളെ തളക്കാന്‍ മെക്സിക്കൊ

തങ്ങളുടെ ചരിത്രത്തിൽ മൂന്നാം തവണയും കോപ്പ അമേരിക്ക കളിക്കുന്ന  ജമൈക്ക ഇന്ന് തങ്ങളുടെ കാമ്പെയിന് തുടക്കം കുറിക്കും.നാളെ രാവിലെ  ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മല്‍സരം.ഇതുവരെ ഒരു...

യൂറോയിലെ കറുത്ത കുതിരകള്‍ ആയ റൊമാനിയന്‍ ടീമിനെ നേരിടാന്‍ ബെല്‍ജിയം

അനേകം പ്രതീക്ഷകളോടെ വന്ന തങ്ങളെ  ദുര്‍ബലര്‍ ആയ സ്ലോവേക്കിയന്‍ ടീമിനെതിരെ പരാജയപ്പെട്ടതിന്റെ ഷോക്ക് ഗ്രഹിച്ച് എടുക്കാന്‍ ഇനിയും കഴിയാതെ ഇരിക്കുകയാണ് ബെല്‍ജിയം ടീം.ഇന്നതെ അവരുടെ രണ്ടാമത്തെ മല്‍സര ഷെഡ്യൂളില്‍...

യൂറോ 2024 ; തുടര്‍ച്ചയായ രണ്ടാം ജയത്തിന് ലക്ഷ്യമിട്ട് തുര്‍ക്കി , പോര്‍ച്ചുഗല്‍ ടീമുകള്‍

ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനം നേടാനും യൂറോ 2024 ലെ റൌണ്ട് ഓഫ് 16 ലേക്ക് മുന്നേറാനും വേണ്ടി ഇന്നതെ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ തുർക്കിയെ നേരിടും.ഇന്ത്യന്‍ സമയം രാത്രി...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം ആവശ്യമില്ല – പോർച്ചുഗൽ ബോസ്

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ 2024 ൽ 90 മിനിറ്റ് മുഴുവൻ മത്സരങ്ങളും ആവർത്തിച്ച് കളിക്കാൻ പര്യാപ്തനാണെന്ന് പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് പറഞ്ഞു.ഇത് യാഥാര്‍ഥ്യം ആക്കുന്ന റൊണാള്‍ഡോയുടെ അനുഭവത്തെയും...

” തങ്ങളുടെ രാജ്യത്തിന്റെ ഇച്ഛാശക്തി ഫൂട്ബോള്‍ ലോകത്തിന് മുന്നില്‍ ഈ തുറന്നു കാട്ടി ” – സെർജി റെബ്രോവ്

വെള്ളിയാഴ്ച ഡസൽഡോർഫിൽ സ്ലൊവാക്യയെ 2-1 ന് തോൽപ്പിച്ചതിന് ശേഷം തൻ്റെ കളിക്കാർ രാജ്യത്തിൻ്റെ ഇച്ഛാശക്തി എല്ലാവരുടെയും മുന്നില്‍ കാണിച്ചു കൊടുത്തു എന്നു ഉക്രെയ്ൻ മാനേജർ സെർജി റെബ്രോവ് പറഞ്ഞു.റൊമാനിയയ്‌ക്കെതിരെ...

ക്ലബ് ലോകകപ്പ് കാരണം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മല്‍സരത്തിന്റെ ഷെഡ്യൂള്‍ മാറ്റി വെച്ചു

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് തങ്ങളുടെ ഷെഡ്യൂള്‍ മാറ്റിയത് ആയി അറിയിച്ചു.ഇപ്പോഴത്തെ ടൈം ടേബിള്‍ പ്രകാരം 2025 ഡിസംബർ 21 മുതൽ 2026 ജനുവരി 18 വരെ ആയിരിയ്ക്കും...

യൂറോ 2024 ; ഇന്നതെ മല്‍സരങ്ങള്‍

ബെൽജിയത്തിനെതിരായ അപ്രതീക്ഷിത വിജയം നല്കിയ ആവേശത്തില്‍ സ്ലോവേക്കിയ ഇന്ന് ഉക്രെയ്നെ നേരിടാന്‍ ഒരുങ്ങുന്നു.ആദ്യ മല്‍സരത്തില്‍ വളരെ കരുത്തര്‍ ആയ ബെല്‍ജിയം ടീമിനെ പരാജയപ്പെടുത്തി വിലപ്പെട്ട മൂന്നു പോയിന്‍റ് നേടാന്‍...

മെഴ്‌സിഡസ് ബെൻസ് പിച്ചിനെ പിച്ചി ചീന്തി അര്‍ജന്‍റയിന്‍ താരങ്ങള്‍

ആദ്യ കോപ മല്‍സരത്തില്‍ കാനഡയെ പരാജയപ്പെടുത്തി എങ്കിലും അര്‍ജന്‍റയിന്‍ ടീം വളരെ രോഷാകുലര്‍ ആണ്.അതിനുള്ള പ്രധാന കാരണം മല്‍സരം നടന്ന മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിലെ പിച്ചിന്‍റെ നിലവാരം ആണ്.പിച്ചിനെതിരെ ആരോപണങ്ങള്‍...