ഫ്രെഞ്ച് താരമായ ലെനി യോറോ യുണൈറ്റഡിലേക്ക് !!!!!!!!
ഫ്രഞ്ച് താരമായ ലെനി യോറോവിനെ റയല്‍ മാഡ്രിഡിനെ കടത്തി വെട്ടി സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.താരത്തിനു വേണ്ടി 67.9 മില്യൺ ഡോളർ നല്കാന്‍...
ഫ്രഞ്ച് താരമായ ലെനി യോറോവിനെ റയല്‍ മാഡ്രിഡിനെ കടത്തി വെട്ടി സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.താരത്തിനു വേണ്ടി 67.9 മില്യൺ ഡോളർ നല്കാന്‍...
അര്‍ജന്‍റീന താരങ്ങള്‍ ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ പാടിയ വംശീയ ഗാനം വളരെ അധികം ചര്‍ച്ചയ്ക്ക് വഴി വെച്ച് കൊണ്ടിരിക്കുകയാണ്.കോപ നേടിയപ്പോള്‍ ടീം ബസില്‍ ഇരുന്നു കൊണ്ട് അര്‍ജന്‍ട്ടയിന്‍ താരങ്ങള്‍ ഫ്രാന്‍സ്...
ഫൂട്ബോള്‍ പ്ലേയര്‍ എന്ന നിലയില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം തിയഗോ അലകാന്‍റ്റ ബാഴ്‌സലോണയിലെ ഹാൻസി ഫ്ലിക്കിൻ്റെ കോച്ചിംഗ് സ്റ്റാഫിൽ താൽക്കാലികമായി ചേർന്നതായി കറ്റാലൻ ക്ലബ് ബുധനാഴ്ച സ്ഥിരീകരിച്ചു.വെറും...
റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് ഒരു വര്‍ഷത്തേക്ക് കൂടി തന്‍റെ കരാര്‍ നീട്ടി. താരം അടുത്ത സീസണില്‍ കൂടി സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ കളിച്ചേക്കും.സഹ താരം ആയ ക്രൂസ്...
കോപ്പ അമേരിക്കയിലെ ആദ്യ സെമി ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്‍റീന കാനഡയെ നേരിടും.യൂറോ ഫൈനലില്‍ എത്താന്‍ കഴിഞ്ഞാല്‍ ഫൈനൽ കളിക്കുന്ന രണ്ടാമത്തെ കോൺകാകാഫ് ടീം ആയി മാറാനുള്ള സുവര്‍ണാവസരം ആണ്...
യൂറോ സെമി ഫൈനല്‍ മല്‍സരത്തില്‍ ഇന്ന് സ്പെയിന്‍ ഫ്രാന്‍സിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇതുവരെയുള്ള മല്‍സരങ്ങളില്‍ വളരെ മികച്ച റെകോര്‍ഡ്...
വേദനാജനകമായ യൂറോ 2024 പുറത്തായതിന് പിന്നാലെ പോർച്ചുഗലിനായി കളിക്കുന്നത് തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സൂചന നൽകി.ജർമ്മനിയിൽ നടന്ന ടൂർണമെൻ്റിൽ പോർച്ചുഗലിൻ്റെ അഞ്ച് കളികളിലും റൊണാൾഡോ കളിച്ചു.തൻ്റെ കരിയറിൽ ആദ്യമായി,...
കഴിഞ്ഞ സീസണുകളിലെ പോലെ ആയിരിക്കില്ല ഇത്തവണ എന്നു പറഞ്ഞ ആഴ്സണല്‍ കാപ്റ്റന്‍ ഓഡിഗാര്‍ഡ് ഈ സീസണില്‍ തന്റെ ടീം എന്തു തന്നെ സംഭവിച്ചാലും ട്രോഫി നേടും എന്നു അറിയിച്ചു.28...
വിവാദ ജര്‍മന്‍ റഫറി - ഫെലിക്‌സ് സ്വയർ, ബുധനാഴ്ചത്തെ യൂറോ സെമി ഫൈനല്‍ മല്‍സരം നയിക്കും.ഈ സ്വയര്‍ എന്ന വ്യക്തി 2005-ൽ റോബർട്ട് ഹോയ്‌സറിൽ നിന്ന് 300 യൂറോ ...
തിയാഗോ അൽകാൻ്റാര പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.ഇന്നലെ ആണ് അദ്ദേഹത്തിന്റെ ലിവര്‍പൂള്‍ കരാര്‍ പൂര്‍ത്തിയായത്.മുൻ ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, സ്പെയിൻ താരം ആൻഫീൽഡിലെ തൻ്റെ നാല് വർഷത്തെ...