European Football

ചെല്‍സിയിലെക്ക് പോകണം എന്ന് വെസ്ലി ഫൊഫാന ലെസ്റ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നു

ഈ വേനൽക്കാലത്ത് ചെൽസിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് ലെസ്റ്റർ സിറ്റി സെന്റർ ബാക്ക് വെസ്ലി ഫൊഫാന ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുന്നു.21-കാരനു വേണ്ടി ചെല്‍സി രണ്ടു ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിച്ച് കഴിഞ്ഞു.അവസാനത്തെ ബിഡ്...

ചെൽസിയുമായി പിയറി-എമെറിക്ക് ഔബമെയങ്ങിന്റെ ഏജന്റ് ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നു

ഫാബ്രിസിയോ റൊമാനോയുടെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം ചെല്‍സി ഉടമ ടോഡ് ബോഹ്ലി ഔബമേയാങ്ങിന്റെ ഏജന്റുമാരുമായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 30 മില്യൺ യൂറോയാണ് താരത്തിന്‍റെ പ്രൈസ് ടാഗ്...

ലക്ഷ്യം ജോവ ഫെലിക്സ് ; യുണൈറ്റഡും അത്ലറ്റിക്കോയും ചര്‍ച്ച നടത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ആഴ്‌ചകളിൽ തങ്ങളുടെ പ്രയത്നം കൂടുതല്‍ തീവ്രമാക്കുന്നു.അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മാത്യൂസ് കുൻഹ,മാഡ്രിഡിന്റെ മിഡ്ഫീല്‍ഡര്‍ കാസെമിറോ എന്നിവര്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം  യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍...

ബാഴ്സ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് അന്ത്യം ;ദാലോട്ട് യുണൈറ്റഡില്‍ സന്തുഷ്ട്ടന്‍ ആണ്

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്ക് ഡിയോഗോ ദാലോട്ടിന്  ഈ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ ചേരാൻ താൽപ്പര്യമില്ല.ഓൾഡ് ട്രാഫോർഡിൽ എറിക് ടെൻ ഹാഗിന്റെ ഫസ്റ്റ് ചോയ്‌സ് റൈറ്റ്-ബാക്ക് ആയ താരം ബാഴ്സയുടെ...

ആഴ്സണല്‍-ലിവര്‍പൂള്‍-ചെല്‍സി ; സ്പാനിഷ് താരത്തിനു വേണ്ടി ഇംഗ്ലീഷ് ക്ലബുകളുടെ തികോണ മത്സരം

വിയ്യാറയൽ വിങ്ങർ യെറെമി പിനോ കുറച്ചു കാലമായി ആഴ്‌സണലിന്റെയും  ലിവർപൂളിന്‍റെയും   ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആണ്.അദ്ദേഹത്തിന് വേണ്ടി വിയാറയലിന്  ഒരു ഒഫീഷ്യല്‍ ബിഡ് ഇരുവരും സമര്‍പ്പിച്ചിട്ടില്ല.ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം...

കാലമേ ഇനി പിറക്കുമോ ഇതുപോലെ 2 ഇതിഹാസങ്ങൾ.

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് ഇതിഹാസ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. എന്നാൽ ഇവരുടെ കാലം കഴിഞ്ഞാൽ ഇനിയാര് എന്ന് ചിന്തിക്കാത്തവർ ഉണ്ടാകുമോ..? സത്യത്തിൽ ഇവരുടെ...

തിലോ കെഹ്റർ വെസ്റ്റ്ഹാമിലേക്ക്. നവാസിൻ്റെയും ഡിനാ എബിംബെയുടെയും കൂടുമാറ്റം ഉടനെയുണ്ടാകും.

പിഎസ്ജിയുടെ ജർമൻ സെൻ്റർബാക്ക് ആയ തിലോ കെഹ്റെറുമായി വെസ്റ്റ്ഹാം കരാറിലെത്തി. താരം വരും മണിക്കൂറിൽ മെഡിക്കൽ പൂർത്തീകരിക്കുവാൻ വേണ്ടി ലണ്ടനിൽ എത്തും. സ്പാനിഷ് ക്ലബ്ബ് ആയ സേവിയ്യയും താരത്തിനായി...

മിറാലെം പിയാനിക്കിന് ഇത് രണ്ടാം ജന്മം

ലാലിഗയിൽ റയോ വല്ലക്കാനോയ്‌ക്കെതിരെ 0-0ന് സമനില വഴങ്ങിയ ബാഴ്‌സലോണക്ക്  പ്രതീക്ഷിച്ച ഒരു തുടക്കം അല്ല ലഭിച്ചത്.റഡാമെൽ ഫാൽക്കാവോയെ കൈ മുട്ട് കൊണ്ട് ഇടിച്ചിട്ടത് മൂലം രണ്ടാം മഞ്ഞ കാര്‍ഡ്...

കസമീരോ ഒരു ഓപ്ഷനായി യുണൈറ്റഡ് കണക്കാക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ  കാസെമിറോയോട് താൽപ്പര്യമുണ്ട്, ബ്രസീലിയൻ കളിക്കാരന് അവരുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് യുണൈറ്റഡ് വിശ്വസിക്കുന്നുവെന്ന് മാർക്കയിൽ ഇന്ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്...

സ്പോർടിങ്ങിൽ നിന്ന് മത്തെയൂസ് ന്യൂനസിനെ സ്വന്തമാക്കി വോൾവ്സ്.

ഒരു വമ്പൻ സൈനിങ്ങ് ആണ് വോൾവ്സ് ഇവിടെ പൂർത്തിയാക്കിയിരുന്നത്. പോർച്ചുഗീസ് അറ്റാക്കിങ് മിഡ്ഫീൽഡർ ആയ മത്തേയുസ് ന്യൂനസിനെയാണ് വലിയ ട്രാൻസ്ഫർ ഫീ നൽകി വോൾവ്സ് സ്വന്തം കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്....