ഹസാര്‍ഡിന് വേണ്ടി റയലിന്റെ പക്കല്‍ തുര്‍ക്കി ടീമായ ഗലാറ്റസറെ ഒരോഫര്‍ നല്‍കാന്‍ ഒരുങ്ങുന്നു
റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡിനെ വാങ്ങുന്നതിന് തുർക്കി വമ്പൻമാരായ ഗലാറ്റസറെയിൽ നിന്ന് ഒരു ഓഫര്‍ വരുമെന്ന് ഞെട്ടിക്കുന്ന വാര്‍ത്ത.2019 ലെ വേനൽക്കാലത്ത് ചെൽസിയിൽ നിന്ന് 103 മില്യൺ...













































