European Football

പത്തു ദിവസമെങ്കിലും ഡി മരിയ പുറത്ത് ഇരിക്കും

ഏഞ്ചൽ ഡി മരിയയ്ക്ക് പരിക്കേറ്റതിനാൽ കുറഞ്ഞത് 10 ദിവസമെങ്കിലും കളിക്കില്ല എന്ന് യുവന്റസ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച രാത്രി സസുവോളോയ്‌ക്കെതിരായ തന്റെ അരങ്ങേറ്റ സീരി എ മത്സരത്തിൽ പകുതിക്ക് വെച്ചു  സബ്...

ലിയാൻഡ്രോ പരേഡസിനു വേണ്ടി യുവന്‍റ്റസ് രംഗത്ത് ; ചര്‍ച്ച അവസാനതലത്തില്‍

അഡ്രിയൻ റാബിയോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ഒരു നീക്കം പൂർത്തിയാക്കാൻ അടുത്തതോടെ, പിഎസ്ജിയുടെ ലിയാൻഡ്രോ പരേഡസിനായുള്ള ഒരു കരാർ അവസാനിപ്പിക്കാൻ യുവന്റസ് കഠിനമായി പരിശ്രമിക്കുന്നതായി റിപ്പോർട്ട്.ഫ്രഞ്ചുകാരൻ നിലവിൽ റെഡ് ഡെവിൾസുമായി...

ബാഴ്‌സലോണ താരം ലോണില്‍ മുൻ ക്ലബിലേക്ക് മടങ്ങാനൊരുങ്ങുന്നു

മിഡ്ഫീൽഡ് പ്രോഡിജിയും ക്ലബ് ഹീറോയും ആയിരുന്ന പാബ്ലോ ടോറെയാണ് ബാഴ്സയുടെ ഈ സമറിലെ ആദ്യത്തെ സൈനിംഗ്.റേസിംഗ് സാന്റാൻഡറിൽ ടീമിലേക്ക് എത്തിയ താരം ഒരു സീനിയര്‍ ആയിട്ടല്ല ബാഴ്സയിലേക്ക് വന്നത്.പ്രീ-സീസണിൽ...

റൊണാൾഡോയ്ക്ക് പകരക്കാരൻ ആയി മത്തെയുസ് കുഞ്ഞയെ നോട്ടമിട്ട് യുണൈറ്റഡ്.

മികച്ചൊരു സെൻ്റർ ഫോർവേഡിനായുള്ള തിരച്ചിലിൽ ആണ് യുണൈറ്റഡ്. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടെങ്കിലും അദ്ദേഹം യുണൈറ്റഡിൽ തന്നെ തുടരുമോ എന്നുള്ള കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ടീം വിടാൻ...

ബാഴ്സയുടെ ബിസിനസ് രീതിയെ വിമര്‍ശിച്ച് ക്ലോപ്പ്

ലിവർപൂൾ ബോസ് യൂർഗൻ ക്ലോപ്പ് താന്‍ അവസാനമായി നല്‍കിയ അഭിമുഖത്തിൽ ബാഴ്‌സലോണയുടെ സമ്മര്‍ ട്രാന്‍സ്ഫര്‍ നീക്കത്തെ വിമർശിച്ചു.2022/23 ലെ പ്രധാന ബഹുമതികൾ  നേടാന്‍  കഴിവുള്ള ഒരു സ്ക്വാഡ് നിർമ്മിക്കാൻ...

അലക്സ് കൊളാഡോ ഒരു സീസന്‍ ലോണില്‍ എല്‍ച്ചേയില്‍ ചേരും

ഒരു സീസൺ ലോണിൽ എൽച്ചെയിൽ ചേരാൻ അലക്സ് കൊളാഡോ ക്ലബ് വിട്ടതായി ബാഴ്‌സലോണ അറിയിച്ചു.ഇടപാടിൽ പർച്ചേസ് ഓപ്‌ഷനൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും കറ്റാലൻ ഫോർവേഡ് 2023 ജൂൺ 30 വരെ എൽച്ചെക്ക്...

ഉംറ്റിറ്റിയില്‍ നിന്ന് ടീമുകള്‍ വിലകി പോകുന്നു

ട്രാൻസ്ഫർ വിൻഡോ അതിന്റെ അവസാന ആഴ്‌ചകളിലേക്ക് കടക്കുമ്പോൾ സാമുവൽ ഉംറ്റിറ്റി ഈ സീസണിനു മുന്നേ  ബാഴ്‌സലോണയിൽ നിന്ന് പുറത്ത് പോകാന്‍ ഒരുങ്ങുന്നു. കാറ്റലോണിയയിലെ ഭാവി അനിശ്ചിതത്വത്തിലായതിനാൽ ഫ്രഞ്ച് ഇന്റർനാഷണൽ...

ഇൻ്റെറിൻ്റെ സൂപ്പർ കിഡ് കസെഡെയുടെ കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ചെൽസി.

ഇറ്റാലിയൻ വമ്പന്മാരായ ഇൻ്റർമിലാൻ്റെ സൂപ്പർകിഡ് ആണ് മിഡ്ഫീഡർ റോളിൽ കളിക്കുന്ന സെസാരെ കസഡെയ്. 19 വയസ് മാത്രം പ്രായമുള്ള താരത്തിനായി ചെൽസി വലവിരിച്ചിരിക്കുകയാണ്. ഇപ്പൊൾ ഈ ഒരു ഡീലിൽ...

കാർലോസിൻ്റെ പരുക്ക് ഗുരുതരം; വേൾഡ്കപ്പ് വരെ നഷ്ടമായേക്കാം.

ഈ സമ്മർ ജാലകത്തിൽ ആസ്റ്റൺ വില്ല സേവിയ്യയിൽ നിന്നും സ്വന്തം കൂടാരത്തിൽ എത്തിച്ച താരമായിരുന്നു ബ്രസീലിയൻ സെൻ്റർബാക്ക് ആയ ഡിയെഗോ കാർലോസ്. വലിയ പ്രതീക്ഷകളോടെ ടീമിൽ എത്തിച്ച താരമായതുകൊണ്ടുതന്നെ...

ടാങ്കുയ് എൻഡോംബെലെയെ ലോണില്‍ നാപോളിയിലേക്ക് അയക്കാന്‍ ടോട്ടന്‍ഹാം

വാങ്ങാനുള്ള ഓപ്‌ഷനുമായി ലോണിൽ ടാംഗുയ് എൻഡോംബെലെയെ ഒപ്പിടാനുള്ള നിർദ്ദേശം ടോട്ടൻഹാം ഹോട്‌സ്‌പർ നാപ്പോളിയിൽ നിന്ന് അംഗീകരിക്കാന്‍ ഒരുങ്ങുന്നു.2019-ൽ ലിയോണിൽ നിന്ന് 54 മില്യൺ പൗണ്ട് മൂല്യമുള്ള ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയതിനു...