ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ പുനരാരംഭിക്കും
എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ പുനരാരംഭിക്കും. മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കുമെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ഔദ്യോഗികമായി...













































