European Football

പിഎസ്ജിയില്‍ ഉള്ളതിനെക്കാള്‍ സ്വാതന്ത്ര്യം തനിക്ക് ഫ്രാന്‍സില്‍ ലഭിക്കുന്നു എന്ന് എംബാപ്പേ

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യ വിജയം   ഇന്നലെ ആണ് ഫ്രാന്‍സിന് ലഭിച്ചത്.ഫ്രാന്‍സിനു വേണ്ടി  എംബാപ്പെ ഗോള്‍ കണ്ടെത്തിയിരുന്നു.ഇന്നലെ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച എംബാപ്പേ...

ആഴ്സണല്‍ നോട്ടമിട്ട ക്രോയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ക്ക്‌ വേണ്ടി ബാഴ്സയും റയലും വിപണിയില്‍

സ്പാനിഷ്  മാധ്യമമായ ഫിചാജസ് നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്റ്റേഡ് റെനൈസ് മിഡ്ഫീൽഡർ ലോവ്‌റോ മജറിനെ സൈൻ ചെയ്യാനുള്ള നീക്കം നടത്താന്‍ ഒരുങ്ങുകയാണ് ബാഴ്സയും റയല്‍ മാഡ്രിഡും.താരം ഇതിനു...

അടുത്ത വർഷം ജെറാർഡ് പിക്വെയോട് ഗുഡ് ബൈ പറയാന്‍ ഒരുങ്ങി ബാഴ്സലോണ

സീസൺ അവസാനത്തോടെ ജെറാർഡ് പിക്വെയുടെ കരാർ ബാഴ്‌സലോണയ്ക്ക് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ സീസണിലെ ഗാര്‍സിയയുടെ വരവും കൂടാതെ ജൂൾസ് കൗണ്ടെ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരുടെ ഈ സമ്മറിലെ സൈനിങ്ങും കൂടി...

ലയണൽ മെസ്സി തന്റെ ബാഴ്‌സലോണ കരാർ പുതുക്കാൻ ഉന്നയിച്ച ആവശ്യങ്ങള്‍ ചോര്‍ത്തി സ്പാനിഷ് മാധ്യമങ്ങള്‍

രണ്ട് വർഷം മുമ്പ് ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടത് ഇപ്പോഴും ആരാധകര്‍ വളരെ വേദനയോടെ മാത്രം ഓര്‍ക്കുന്ന ഒരു കാര്യമാണ്.താരത്തിനെ നിലനിര്‍ത്താന്‍  ശ്രമിച്ചില്ല എന്ന കുറ്റം ബാഴ്സക്ക് മേല്‍...

പോളണ്ടിനെതിരെ അനായാസ വിജയം കരസ്ഥമാക്കി നെതര്‍ലാണ്ട്സ്

നെതർലാൻഡ്‌സ് വ്യാഴാഴ്ച പോളണ്ടിനെതിരെ 2-0 നു എവേ വിജയം നേടിയിരിക്കുന്നു. വിജയത്തോടെ ഗ്രൂപ്പില്‍ ഡച്ച് നിരയുടെ  ഒന്നാം സ്ഥാനത്തിനു കോട്ടം ഒന്നും പറ്റിയിട്ടില്ല. അവരുടെ അഞ്ച് ലീഗ് എ...

നേഷന്‍സ് ലീഗിലെ ആദ്യ വിജയം കരസ്ഥമാക്കി ഫ്രാന്‍സ്

വ്യാഴാഴ്ച ഓസ്ട്രിയയ്‌ക്കെതിരെ കൈലിയൻ എംബാപ്പെയുടെയും ഒലിവിയർ ജിറൂഡിന്റെയും ഗോളുകളുടെ പിന്‍ബലത്തില്‍ ഫ്രാന്‍സ് നേഷന്‍സ് ലീഗിലെ ആദ്യ വിജയം കരസ്ഥമാക്കിയിരിക്കുന്നു.വിജയത്തോടെ അവസാന സ്ഥാനത് നിന്ന് ഉയര്‍ന്നു മൂന്നാം സ്ഥാനത്തേക്ക് എത്തിയ...

ഡെന്മാര്‍ക്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി ക്രോയേഷ്യ

ഡെൻമാർക്കിനെ 2-1 ന് തോൽപ്പിച്ച് ക്രൊയേഷ്യ ലീഗ് എ ഗ്രൂപ്പ് 1 ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.ജൂണിൽ കോപ്പൻഹേഗനിൽ നടന്ന മത്സരത്തിലും ഡെന്മാര്‍ക്കിനെ തോല്‍പ്പിക്കാന്‍ ക്രൊയേഷ്യക്ക് കഴിഞ്ഞിരുന്നു.അന്ന് എതിരില്ലാത്ത ഒരു...

വെയില്‍സിനെ മറികടന്ന് ബെല്‍ജിയം

വ്യാഴാഴ്‌ച കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നടന്ന നേഷൻസ് ലീഗ് എ പോരാട്ടത്തിൽ ബെൽജിയം 2-1ന് വെയ്‌ൽസിനെ തോൽപിച്ചു.ഡി ബ്രൂയ്‌നും മിച്ചി ബാറ്റ്‌ഷുവായിയും ബെല്‍ജിയത്തിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം...

യുവേഫ നേഷന്‍സ് ലീഗ് ; സമ്മര്‍ദച്ചുഴലിയിലുള്ള ഫ്രാന്‍സിനെ തളക്കാന്‍ ഓസ്ട്രിയ

തുടര്‍ച്ചയായ രണ്ടാം  യുവേഫ നേഷൻസ് ലീഗ് കിരീടം എന്ന തങ്ങളുടെ സ്വപ്നം കത്തിയമരുന്ന കാഴ്ചക്ക് സാക്ഷിയായ  ഫ്രാന്‍സ്  ഇന്നത്തെ മത്സരത്തില്‍ ഓസ്ട്രിയയേ നേരിടാന്‍ ഒരുങ്ങുന്നു.ഗ്രൂപ്പ് എ യില്‍ നിന്ന്...

നേഷന്‍സ് ലീഗില്‍ ഇന്ന് ക്രൊയേഷ്യ – ഡെന്മാര്‍ക്ക്‌ പോരാട്ടം

വ്യാഴാഴ്ച മക്‌സിമിർ സ്റ്റേഡിയത്തിൽ ലീഗ് എ ഗ്രൂപ്പ് 1 ൽ ക്രൊയേഷ്യക്കെതിരെ പോരിനു ഇറങ്ങാന്‍ തയ്യാറായി ഡെന്മാര്‍ക്ക്‌.നിലവിൽ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തു  ഡെന്മാര്‍ക്ക്‌ തുടരുമ്പോള്‍ ഏഴു പോയിന്‍റോടെ...