യുവേഫ നേഷന്‍സ് ലീഗ് : വെയില്‍സിനെ തങ്ങളുടെ തട്ടകത്തിലേക്ക് ക്ഷണിച്ച് ബെല്‍ജിയം
നേഷൻസ് ലീഗ് എ ഗ്രൂപ്പ് 4 മത്സരത്തില്‍ ഇന്ന് ബെൽജിയം വെയില്‍സിനെ നേരിടാന്‍ ഒരുങ്ങുന്നു.ബെൽജിയത്തിനു അടുത്ത റൗണ്ടില്‍ കളിക്കാന്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടി മൂന്നു പോയിന്റ് നേടിയേ തീരൂ.ഒന്നാം...












































