European Football

ടേബിളിൽ മുമ്പോട്ട് കയറാൻ അത്ലറ്റിക്കോ; ഒന്നാം സ്ഥാനം നിലനിർത്താൻ ക്ലബ് ബ്രുഗ്ഗെ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ബെൽജിയൻ ക്ലബ് ആയ ക്ലബ് ബ്രുഗ്ഗെയെ നേരിടും. 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റ്...

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫ്രാങ്ക്ഫെർട്ടിനെ അവരുടെ തട്ടകത്തിൽ നേരിടാൻ ടോട്ടനം.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ടോട്ടനം ഹോട്സ്പർ ബുണ്ടസ് ലിഗ ക്ലബ് ആയ എയിൻട്രാക്ട് ഫ്രാങ്ക്ഫെർട്ടിനെ നേരിടും. ഫ്രാങ്ക്ഫെർട്ടിൻ്റെ തട്ടകത്തിൽ വെച്ച് പുലർച്ചെ 12.30 നാണ് ഈയൊരു മത്സരം...

UCL; ഗ്രൂപ്പ് എയിൽ ലിവർപൂൾ റേഞ്ചേഴ്സിനെ നേരിടും.!

യുവേഫ ചാമ്പ്യൻസ് ലീഗ് മൂന്നാം റൗണ്ടിൽ ലിവർപൂൾ ഇന്ന് സ്കോട്ടിഷ് ക്ലബ് ആയ റേഞ്ചേഴ്സിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ലിവർപൂളിൻ്റെ സ്വന്തം മൈതാനമായ ആൻഫീൽഡിൽ...

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് ഇന്‍റര്‍ – ബാഴ്സലോണ പോരാട്ടം

ചൊവ്വാഴ്‌ച രാത്രി സാൻ സിറോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ മൂന്നാം മത്സരദിനത്തിൽ യൂറോപ്യൻ ഹെവിവെയിറ്റുകള്‍ ആയ  ഇന്റർ മിലാനും ബാഴ്‌സലോണയും ഏറ്റുമുട്ടുന്നു.വിക്ടോറിയ പ്ലെസനെ തോൽപ്പിച്ചെങ്കിലും ഇരുടീമുകളും...

വിക്ടോറിയ പ്ലസനെ തകര്‍ത്ത് നോക്കൌട്ട് യോഗ്യത നേടാന്‍ മ്യൂണിക്ക്

ചൊവ്വാഴ്ച വൈകുന്നേരം അലയൻസ് അരീനയിലേക്ക് വിക്ടോറിയ പ്ലസനെ സ്വാഗതം ചെയ്യുന്ന ബയേൺ മ്യൂണിക്ക് ഒരു ചെറിയ ഇടവേളക്ക് ശേഷം  തങ്ങളുടെ ചാമ്പ്യൻസ് ലീഗ് സീസണ് ആരംഭം കുറിച്ചെക്കും.ബാഴ്സലോണ ,ഇന്‍റര്‍...

ഗോൾകീപ്പർ ഷോർട്ട്‌ലിസ്റ്റിലേക്ക് ടെർ സ്റ്റെഗനെയും ലാഫോണ്ടിനെയും ഉള്‍പ്പെടുത്തി ടോട്ടന്‍ഹാം

ഹ്യൂഗോ ലോറിസിനു പകരം ബാഴ്‌സലോണയുടെ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗനെയും നാന്റസിന്റെ അൽബൻ ലാഫോണ്ടിനെയും തങ്ങളുടെ സാധ്യത പട്ടികയില്‍ ടോട്ടന്‍ഹാം ചേര്‍ത്തതായി  റിപ്പോര്‍ട്ട്.മുപ്പത്തഞ്ചുകാരനായ ലോറിസ് 2024 വേനൽക്കാലം വരെ ടോട്ടൻഹാം...

ഫിൽ ഫോഡൻ ഈ ആഴ്ച പുതിയ മാഞ്ചസ്റ്റർ സിറ്റി കരാർ ഒപ്പിടും

മാഞ്ചസ്റ്റർ സിറ്റിയുടെ ആക്രമണകാരിയായ ഫിൽ ഫോഡൻ ഈ ആഴ്ച ക്ലബ്ബുമായി പുതിയ കരാർ ഒപ്പിടും.വളരെ പെട്ടെന്ന് തന്നെ സിറ്റിയുടെ പ്രധാന കളിക്കാരില്‍ ഒരാള്‍ ആയി മാറിയ ഈ ഇംഗ്ലീഷ്...

പോര്‍ട്ടോ താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ സ്കൌട്ടിനെ പറഞ്ഞയച്ച് ടെന്‍ ഹാഗ്

കഴിഞ്ഞ  വെള്ളിയാഴ്ച രാത്രി ബ്രാഗയ്‌ക്കെതിരായ മത്സരത്തിൽ പോർട്ടോ  താരങ്ങള്‍ ആയ  ഡിയോഗോ കോസ്റ്റയുടെയും  ഡേവിഡ് കാർമോയുടെയും കളി   കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ക്ലബിന്റെ...

ഹാലൻഡിന് വേതനത്തില്‍ വലിയ വര്‍ധന നല്‍കാന്‍ സിറ്റിയുടെ നീക്കം

ഈ സീസൺ അവസാനത്തോടെ എർലിംഗ് ബ്രൗട്ട് ഹാലൻഡിനെ മെച്ചപ്പെട്ട കരാർ ഏൽപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി ആലോചിക്കുന്നതായി റിപ്പോർട്ട്.ഈ വേനൽക്കാലത്ത് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് മാറിയതിനു ശേഷം താരം വെറും 10...

ർഘകാല റയൽ മാഡ്രിഡ് കരാറില്‍ ഒപ്പിടാന്‍ എഡർ മിലിറ്റാവോ

റയൽ മാഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റാവോ ക്ലബ്ബുമായി പുതിയ ദീർഘകാല കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.2019-ൽ പോർട്ടോയിൽ നിന്നുള്ള വരവിനുശേഷം, റയൽ മാഡ്രിഡിൽ തന്റെ ആദ്യ രണ്ട് സീസണുകളിലായി...