European Football

ജനുവരിയിൽ മാനുവൽ ലോക്കാറ്റെല്ലിക്ക് വേണ്ടി നീക്കം നടത്താന്‍ ആഴ്സണല്‍

യുവന്റസ് മിഡ്ഫീൽഡർ മാനുവൽ ലോക്കാറ്റെല്ലിയെ ജനുവരിയിൽ സൈൻ ചെയ്യാൻ ആഴ്സണലിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.രണ്ട് വർഷത്തെ ലോൺ ഡീലിൽ യുവന്റസിൽ ചേരുന്നതിന് മുമ്പ് 2021 ലെ വേനൽക്കാലത്ത് ഗണ്ണേഴ്‌സ് ഇറ്റലി...

അടുത്ത വേനൽക്കാലത്ത് ബാഴ്‌സലോണ ഫുൾ ബാക്ക് ജോർഡി ആൽബയെ സൈന്‍ ചെയ്യാന്‍ യുവന്‍റ്റസ്

ബാഴ്‌സലോണ ലെഫ്റ്റ് ബാക്ക് ജോർഡി ആൽബയെ അടുത്ത വർഷം സൈൻ ചെയ്യാൻ യുവന്റസിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2012-ൽ വലൻസിയയിൽ നിന്ന് കറ്റാലൻ ഭീമന്മാർക്കൊപ്പം ചേർന്നതിനുശേഷം, 433 ബാഴ്‌സലോണ മത്സരങ്ങളിൽ നിന്ന്...

പരിക്ക് മൂലം റൊമേലു ലുക്കാക്കു ബാഴ്‌സലോണക്കെതിരെയുള്ള മത്സരത്തിൽ കളിച്ചേക്കില്ല

ഇന്റർ മിലാൻ താരം റൊമേലു ലുക്കാക്കു ഈ ആഴ്ച്ച നടക്കാന്‍ ഇരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍  ബാഴ്‌സലോണയെ നേരിടാൻ ഉണ്ടാകില്ല.ഒക്ടോബര്‍ അഞ്ചാം തീയതി സാന്‍ സിറോയില്‍ ആണ് മത്സരം.കളിച്ച...

വ്ലഹോവിച്ചിൻ്റെ മികവിൽ ബൊളോഗ്നയെ പഞ്ഞിക്കിട്ട് യുവൻ്റസ്.!

സീരി എയിൽ വമ്പന്മാരായ യുവെൻ്റസിന് ബൊളോഗ്നയ്ക്കെതിരെ എതിരില്ലാത്ത 3 ഗോൾ വിജയം. ഫിലിപ് കോസ്റ്റിച്ച്, ഡ്യുസാൻ വ്ലഹോവിച്ച്, അർക്കാഡിയുസ് മിലിച്ച് എന്നിവരാണ് യുവെയ്ക്കായി ഗോൾ നേടിയത്. സൂപ്പർ താരം...

കോര്‍ട്ട്വയുടെ കാര്യത്തില്‍ ഇന്ന് ഒരറിയിപ്പ് ഉണ്ടാകുമെന്ന് വെളിപ്പെടുത്തി അന്‍സലോട്ടി

തിബോ കോർട്ടോയിസിന്‍റെ പരിക്ക് ഇന്ന് സ്കാന്‍ ചെയ്യുമെന്ന് അറിയിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി.സയാറ്റിക്ക ബാധിച്ചതിനാൽ കോർട്ടോയിസിന് ഒസാസുനയുമായുള്ള ഞായറാഴ്ചത്തെ മത്സരത്തില്‍ കളിച്ചിരുന്നില്ല.ബെല്‍ജിയം താരത്തിനു പകരം ആൻഡ്രി...

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഡെർബിയിൽ കളിപ്പിക്കാത്തത് ബഹുമാനം മൂലം എന്ന് എറിക് ടെന്‍ ഹാഗ്

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ കളിക്കാന്‍ ഇറക്കാത്തത് അദ്ദേഹത്തിനോടുള്ള ബഹുമാനം കൊണ്ട് മാത്രം ആണെന്ന് മത്സരശേഷം യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് വെളിപ്പെടുത്തി.പേശി പരിക്കിൽ നിന്ന് മുക്തന്‍...

ബെൻസീമ പെനാൽറ്റി പാഴാക്കി; റയലിന് സമനില.!

സൂപ്പർ താരം കരീം ബെൻസീമ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ റയൽ മാഡ്രിഡിന് ഒസാസുനയുമായി സമനില. സ്വന്തം മൈതാനമായ സാന്തിയാഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ റയലിന് ആദ്യ പകുതിയിൽ വിനിഷ്യസ്...

കത്തിച്ചില്ല; കത്തി ചാമ്പലായി.! യുണൈറ്റഡിനെ തകർത്തെറിഞ്ഞ് സിറ്റി.

പ്രീമിയർ ലീഗിൽ അല്പം മുമ്പ് നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് തകർപ്പൻ വിജയം. മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് സിറ്റി യുണൈറ്റഡിനെ പഞ്ഞിക്കിട്ടത്. മത്സരത്തിൽ ഹാലണ്ടും ഫോഡനും ഹാട്രിക് സ്വന്തമാക്കി....

നാട്ടങ്കത്തിൽ യുണൈറ്റഡിനെ തകർത്ത് സിറ്റി, ഹാലണ്ടിനും ഫോഡനും ഹാട്രിക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു നടന്ന നാട്ടങ്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് നിലവിലെ ചാമ്പ്യൻമാരും അയൽക്കാരുമായ മാഞ്ചസ്റ്റർ സിറ്റി. മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളുടെയും സംഘത്തിന്റെയും ആധികാരിക...

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ റയൽ ഇറങ്ങുന്നു.!

ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണാബ്യുവിൽ റയൽ മാഡ്രിഡ് ഒസാസുനയെ നേരിടും. ഇന്നലത്തെ മയ്യോർക്കക്കെതിരെയുള്ള വിജയത്തോടെ ബാർസലോണ...