അലസാന്ദ്രോ ബാസ്റ്റോണിക്ക് ബാഴ്‌സലോണ ആരാധകരില്‍ നിന്ന് വധഭീഷണി
ചാമ്പ്യൻസ് ലീഗിൽ ഇന്ററിനോട് തോറ്റതിനെ തുടർന്ന് ബാഴ്‌സലോണ ആരാധകർ വളരെ നിരാശാര്‍ ആണ്.ഈ സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ നോക്കൌട്ട് സ്റ്റേജിലെക്ക് എത്തുമോ എന്നതില്‍ അവര്‍ക്ക് ഒരുറപ്പും ഇപ്പോള്‍ ബാഴ്സക്ക്...













































