European Football

എമ്പാപ്പെയുടെ കരുത്തിൽ യുവെൻ്റസിനെ കീഴടക്കി പി.എസ്.ജി.!

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ യുവെൻ്റസിനെതിരെ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയ്ക്ക് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പാരീസിയൻസ് വിജയിച്ചത്. യുവെയുടെ തട്ടകമായ അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...

അൽവാരസ് മിന്നിത്തിളങ്ങി; സെവിയ്യയെ കീഴടക്കി സിറ്റി.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ നടന്ന അവസാന മത്സരത്തിൽ സെവിയ്യയ്ക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നുന്ന വിജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് പെപ്പിൻ്റെ പിള്ളേർ വിജയിച്ചുകയറിയത്. മത്സരത്തിൽ അർജൻ്റൈൻ...

സെൽട്ടിക്കിനെ ഗോളിൽ മുക്കി റയൽ മാഡ്രിഡ്.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്കോട്ടിഷ് ക്ലബായ സെൽട്ടിക്കിനെതിരെ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് വിജയം. റയലിൻ്റെ മൈതാനമായ സാന്തിയാഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ...

ആഴ്‌സണല്‍, മാഞ്ചസ്റ്റർ യുണൈറ്റഡ് അടങ്ങുന്ന പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് – ” മാർട്ടിൻ ടെറിയര്‍ “

റെന്നസ് ഫോർവേഡ് മാർട്ടിൻ ടെറിയറിന്‍റെ പ്രൊഫൈലില്‍  താൽപ്പര്യമുള്ള നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെടുന്നു.കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ 21 ഗോളുകൾ നേടുകയും ഏഴ്...

ലുക്കാക്കുവിനെ എത്രയും പെട്ടെന്ന് വിറ്റ് ഒഴിവാക്കാന്‍ ചെല്‍സി

ലോകകപ്പിന് ശേഷം റൊമേലു ലുക്കാക്കുവിനെ വിൽക്കാൻ ചെൽസി ശ്രമിക്കുന്നതായി റിപ്പോർട്ട്.നിലവിൽ ഇന്റർ മിലാനിൽ ലോണിലാണ് ലുക്കാക്കു, എന്നാൽ പരിക്കിനെത്തുടർന്ന് താരം കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി  മിലാന്‍ ടീമില്‍...

ലോകകപ്പ് കഴിയുന്ന വരെ കെസ്സി പുറത്തിരിക്കും

വിക്ടോറിയ പ്ലിസനെതിരായ ബാഴ്‌സലോണയുടെ മത്സരത്തില്‍ പരിക്കേറ്റ ഫ്രാങ്ക് കെസി ലോകകപ്പിന് ശേഷമേ ബാഴ്സക്ക് വേണ്ടി കളിക്കുകയുള്ളൂ.യോഗ്യത നേടാനാകാതെ ഐവറികോസ്റ്റിനു വേണ്ടിയാണ്  അന്താരാഷ്‌ട്ര ഫുട്ബോള്‍ താരം  കളിക്കുന്നത്. വേനൽക്കാലത്ത് ബാഴ്‌സലോണയിൽ...

ഹസാര്‍ഡിന്റെ കരിയര്‍ വീണ്ടെടുക്കാന്‍ ഒരവസരം നല്‍കാന്‍ ആസ്ട്ടന്‍ വില്ല

റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡിനെ 2023 ലെ ട്രാൻസ്ഫർ ടാർഗെറ്റായി ആസ്റ്റൺ വില്ല തീരുമാനിചിരിക്കുന്നതായി  റിപ്പോർട്ട്.ഒക്ടോബർ 20 ന് ഫുൾഹാമിനോട് 3-0 ന് തോറ്റതിന് ശേഷം സ്റ്റീവൻ...

ബയേൺ മ്യൂണിക്ക് എറിക് മാക്‌സിം ചൗപോ-മോട്ടിങ്ങിന് പുതിയ കരാർ നൽകാന്‍ ഒരുങ്ങുന്നു

എറിക് മാക്‌സിം ചൗപോ-മോട്ടിങ്ങിന് എത്രയും വേഗം ഒരു പുതിയ കരാർ കൈമാറാൻ ബയേൺ മ്യൂണിക്ക് താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ജർമ്മൻ ഭീമന്മാർ റോബർട്ട് ലെവൻഡോവ്സ്കിയെ ബാഴ്സലോണയ്ക്ക് വിറ്റപ്പോൾ...

പരിശീലന സെഷനുകളില്‍ ഉജ്വല ഫോം , മത്സരങ്ങളില്‍ കാലിടറുന്നു ;റഫീഞ്ഞ ബാഴ്സയെ ആശയകുഴപ്പത്തില്‍ ആഴ്ത്തുന്നു

നൂറു കൂട്ടം തലവേദനകള്‍ കൊണ്ടുനടക്കുന്ന ബാഴ്സ ബോര്‍ഡിന് ഇതാ ഇപ്പോള്‍ ഒരു പുതിയ തലവേദന.പരിശീലനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും എന്നാല്‍ മത്സരങ്ങളില്‍  പിച്ചില്‍ വളരെ മോശമായി പന്ത് തട്ടുകയും...

2025 വരെ എസി മിലാന്‍ പിയോളിയുടെ നിയന്ത്രണത്തില്‍ !!!

എസി മിലാൻ കോച്ച് സ്റ്റെഫാനോ പിയോളിയുടെ കരാര്‍ ക്ലബ് മാനെജ്മെന്റ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി.57-കാരനായ പിയോളി 2025 ജൂൺ വരെ ഒരു പുതിയ കരാറിൽ ഒപ്പുവെച്ചതായി മിലാൻ...