European Football

ഫോഡൻ, പാമർ, വാട്കിൻസ് എന്നിവർ ഇംഗ്ലണ്ട് നേഷൻസ് ലീഗ് ടീമിൽ നിന്ന് പുറത്ത്

കോൾ പാമർ, ഒല്ലി വാറ്റ്കിൻസ്, ഫിൽ ഫോഡൻ എന്നിവരെ ഇംഗ്ലണ്ടിൻ്റെ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയതായി ഫുട്ബോൾ അസോസിയേഷൻ ചൊവ്വാഴ്ച അറിയിച്ചു.ടീം ഫിസിയോ വിലയിരുത്തലിന് ശേഷം...

ചെല്‍സി സ്വപ്നം വീണുടഞ്ഞു ; ആഞ്ചലോ ഗബ്രിയേൽ സൌദിയിലേക്ക്

സാൻ്റോസിൽ നിന്ന് ചെൽസിയിൽ ചേർന്ന് ഒരു വർഷത്തിനുള്ളില്‍ തന്നെ സൗദി ടീമായ അൽ നാസറിലേക്ക്  ബ്രസീലിയൻ യുവ താരം ആയ  ആഞ്ചലോ ഗബ്രിയേല്‍ മാറുകയുയാണ്. താരത്തിനെ ചെല്‍സി വില്‍ക്കുന്നത്...

കസമീരോയെ ലക്ഷ്യമിട്ട് തുര്‍ക്കി ക്ലബ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോയ്‌ക്ക് വേണ്ടിയുള്ള നീക്കം ഗലാറ്റസരെ പരിഗണിക്കുന്നു.ടർക്കിഷ് ടീം ഒരു മിഡ്ഫീൽഡറെ സൈന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരുക്കത്തില്‍ ആണ്.അതിനാല്‍ അവരുടെ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ബ്രസീലിയന്‍ താരം...

ലൈംഗികാതിക്രമക്കേസിൽ വലൻസിയയുടെ റാഫ മിർ അറസ്റ്റിൽ

വലൻസിയ സ്‌ട്രൈക്കർ റാഫ മിറിനെ ലൈംഗികാതിക്രമത്തിന് സ്പാനിഷ് ഗാർഡിയ സിവിൽ പോലീസ് അറസ്റ്റ് ചെയ്തതായി ക്ലബ് ചൊവ്വാഴ്ച അറിയിച്ചു.അറസ്റ്റിനെക്കുറിച്ച് എല്ലാം  അറിയാമെന്നും നീതിന്യായ വ്യവസ്ഥയുമായി സഹകരിക്കുമെന്നും വലൻസിയ പ്രസ്താവനയിൽ...

അര്‍ജന്‍റീന ആരാധകരെ കാത്ത് മുട്ടന്‍ പണി !!!!!!!

ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മല്‍സരം മുന്‍നിര്‍ത്തി കൊണ്ട് ആക്ഷേപകരമോ വിവേചനപരമോ ആയ ഗാനങ്ങൾ ഉപയോഗിക്കരുത് എന്ന് അർജൻ്റീന ദേശീയ ടീം ആരാധകരോട് അഭ്യർത്ഥിച്ചു.കുറ്റകരമോ വിവേചനപരമോ ആയ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാല്‍...

മാറ്റ്സ് ഹമ്മൽസിനായുള്ള കരാർ ഒരുക്കാന്‍ റോമ !!!!!!!!!

മരിയോ ഹെർമോസോയുടെ വരവ് ഉറപ്പിച്ചതിന് ശേഷം, റോമ തങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു ഡിഫൻഡറെ ചേർക്കാൻ ആഗ്രഹിക്കുന്നു.അൽ ഫൈഹയിൽ ചേരാൻ പോകുന്ന ക്രിസ് സ്മാളിങ്ങിന് പകരക്കാരനായി മാറ്റ് ഹമ്മൽസിനെ കൊണ്ട്...

ജോഷ്വ കിമ്മിച്ച് ജർമ്മനിയുടെ പുതിയ ക്യാപ്റ്റന്‍ !!!!!

ബയേൺ മ്യൂണിച്ച് മിഡ്ഫീൽഡർ ജോഷ്വ കിമ്മിച്ചിനെ തിങ്കളാഴ്ച ജർമ്മനിയുടെ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചു.ശനിയാഴ്ച ഹംഗറിക്കെതിരെയും സെപ്തംബർ 10ന് നെതർലാൻഡ്സിനെതിരെയും നടക്കാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളുടെ നായകസ്ഥാനം മിഡ്ഫീല്‍ഡര്‍...

നാപോളിയിൽ നിന്ന് ലോണിൽ ഒസിംഹെനെ ഒപ്പിടുന്നതിനുള്ള ചർച്ചകളിൽ ഗലാറ്റസരെ

നാപോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനെ ലോണിൽ സൈൻ ചെയ്യാൻ ഗലാറ്റസരെ ചർച്ചകൾ ആരംഭിച്ചതായി തുർക്കി സൂപ്പർ ലിഗ് ക്ലബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.25 കാരനായ നൈജീരിയൻ സ്ട്രൈക്കര്‍ നാപൊളിയെ കിരീടത്തിലേക്ക്...

മാൻ യുണൈറ്റഡ് സിഇഒ ഒമർ ബെറാഡ: എറിക് ടെൻ ഹാഗിന് ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്

ലിവര്‍പൂളിനെതിരെ നേടിയ വലിയ പരാജയത്തിന് ശേഷം എറിക് ടെന്‍ ഹാഗിന് എല്ലാ ദിക്കില്‍ നിന്നും വിമര്‍ശനങ്ങള്‍ ആണ് ലഭിക്കുന്നത്.ആരാധകര്‍,മാധ്യമങ്ങള്‍,മുന്‍ ക്ലബ് ഇതിഹാസങ്ങള്‍ - എന്നിവര്‍ എല്ലാം അദ്ദേഹത്തിനെ പറഞ്ഞു...

അടുത്ത യോഗ്യതാ മത്സരത്തിന് ശേഷം ലൂയിസ് സുവാരസ് ഉറുഗ്വേയിൽ നിന്ന് വിരമിക്കും

വെള്ളിയാഴ്ച പരാഗ്വേയ്‌ക്കെതിരായ തൻ്റെ ടീമിൻ്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് താന്‍ പിന്‍മാറും എന്ന് ലൂയിസ് സുവാരസ്.ഇന്നലെ താരം നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ്...