മരണ കിണറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എറിക് ടെന്‍ ഹാഗും !!!!!!
അന്താരാഷ്ട്ര ബ്രേക്ക് കഴിഞ്ഞ് എത്തുന്ന തങ്ങളുടെ ആദ്യ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ജയം നേടാനുള്ള ഉറച്ച മനസ്സുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,സതാംട്ടണ്‍ ടീമുകള്‍ ഇന്നു വൈകീട്ട് അഞ്ചു മണിക്ക് സെന്‍റ്...













































