15 മില്യൺ പൗണ്ട് മൂല്യത്തില്‍ ഫ്ലെമെംഗോയിൽ നിന്ന് ജോവോ ഗോമസിനെ എത്തിക്കാന്‍ ഒരുങ്ങി വൂല്‍വ്സ്
ഫ്ലെമെംഗോയിൽ നിന്നുള്ള ബ്രസീലിയൻ മിഡ്ഫീൽഡർ ജോവോ ഗോമസിന് വേണ്ടി 15 മില്യൺ പൗണ്ടിന്റെ കരാർ ഉറപ്പിക്കാന്‍ ഒരുങ്ങി വോൾവ്സ്.ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിൽ മാത്യൂസ്...













































