വോൾവ്സ് മിഡ്ഫീൽഡർ റൂബൻ നെവ്സ്, ലിവര്‍പൂളിന്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്
വോൾവ്സ് മിഡ്ഫീൽഡർ റൂബൻ നെവ്സ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലിവര്‍പൂളിന്റെ ട്രാന്‍സ്ഫര്‍ റഡാറിൽ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് നല്‍കി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍. പോര്‍ച്ചുഗീസ് താരത്തിന്‍റെ വൂല്‍വ്സുമായുള്ള കരാര്‍...













































