ഫ്ലിക്കിന് കീഴില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് വിജയം നേടാന്‍ ബാഴ്സലോണ
ചൊവ്വാഴ്ച രാത്രി സ്വിസ് ക്ലബായ യംഗ് ബോയ്‌സുമായി ചാമ്പ്യൻസ് ലീഗ് കാമ്പെയ്ൻ പുനരാരംഭിക്കുമ്പോൾ ലാലിഗയിലെ ഒസാസുന്നക്കെതിരായ തോല്‍വി , ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ മൊണാക്കോക്കെതിരെ നേരിട്ട തോല്‍വി...













































