പ്രീമിയര്‍ ലീഗ് ; ജൈത്രയാത്ര തുടരാന്‍ ആഴ്സണല്‍ !!
ആഴ്സണലും സതാംപ്ടണും എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും.പ്രീമിയര്‍ ലീഗില്‍ ഇതുവരെ പരാജയപ്പെടാത്ത ആഴ്സണല്‍ ലീഗില്‍ ജയം എന്താണ് എന്നു അറിയാത്ത സതാംട്ടനെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഏഴര...













































