ലാലിഗയില്‍ ഇന്നലെ വിജയം നേടി റയല്‍ ബെറ്റിസ്, ഒസാസുന ടീമുകള്‍
വിയാറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് റയല്‍ ബെറ്റിസ് ലാലിഗയില്‍ മികച്ച തുടക്കം കുറിച്ചു.എക്സ്ട്രാ ടൈമില്‍ നേടിയ ഗോളില്‍ ആണ് ബെറ്റിസ് വിജയം നേടിയത്.20 ആം മിനുട്ടില്‍...













































