സൗദിയിലേക്ക് കൂടുമാറാന്‍ ഒരുങ്ങി ക്ലെമന്റ് ലെങ്‌ലെറ്റ്
ക്ലെമന്റ് ലെങ്‌ലെറ്റ് സൗദി അറേബ്യയിലെ അൽ നാസറിലേക്ക് പോകാന്‍ ഒരുങ്ങുന്നു. ഡിഫൻഡർ കഴിഞ്ഞ സീസണിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനായി ലോണിൽ ചെലവഴിച്ചു.അവിടെ അദ്ദേഹം തരകെടില്ലാതെ തന്നെ ആണ് കളിച്ചത് എന്നാല്‍...













































