ശത്രുത പുതുക്കാന്‍ ചെല്‍സിയും ലിവര്‍പൂളും
പ്രീമിയര്‍ ലീഗിലെ ആദ്യത്തെ ഗ്ലാമര്‍ പോരാട്ടത്തിനു ഇന്ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് വേദിയാവും. യുർഗൻ ക്ലോപ്പിന്റെ ലിവർപൂളിനെതിരേ ആണ് ചെല്‍സി തങ്ങളുടെ ആദ്യത്തെ പ്രീമിയര്‍ ലീഗ് മത്സരം കളിക്കാന്‍ പോകുന്നത്.മൗറീഷ്യോ...













































