ലാസ് പാമാസിനെ പരാജയപ്പെടുത്തി റയല്‍ ; ലീഗില്‍ ഒന്നാം സ്ഥാനം
വേദനാജനകമായ ഡെർബി തോൽവിയിൽ നിന്ന് കരകയറി റയല്‍ മാഡ്രിഡ്.ബ്രാഹിം ഡിയാസിന്റെയും ജോസെലുവിന്റെയും ഗോളുകൾക്ക് നന്ദി!!!!!!ലാസ് പാൽമാസിനെതിരെ സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ വെച്ച് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു...













































