ഐഎസ്എല്‍ ; ഈസ്റ്റ് ബംഗാൾ എഫ്‌സി ജംഷഡ്പൂർ – എഫ്‌സി മല്‍സരം സമനിലയില്‍
ഈസ്റ്റ് ബംഗാൾ എഫ്‌സി ജംഷഡ്പൂർ എഫ്‌സിയുമായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.ഹോം സ്റ്റേഡിയത്തില്‍ സമനിലയാണ് എങ്കിലും ടീമിന്‍റെ ആദ്യ മല്‍സരത്തിലെ പ്രകടനം വളരെ...













































