പപ്പു ഗോമസ് സീരി എ യിലേക്ക് തിരിച്ചെത്തുന്നു
ഫ്രീ ഏജന്റ് അലെജാൻഡ്രോ ‘പപ്പു’ ഗോമസുമായി മോൺസ കരാര്‍ നിബന്ധനകൾ അംഗീകരിച്ചു, അദ്ദേഹം നാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാകും,അത് വിജയകരമായി പൂര്‍ത്തിയായാല്‍ അദ്ദേഹം സീരി എയിലേക്ക് മടങ്ങും.ട്രാൻസ്ഫർ വിൻഡോ അടച്ചു,...













































