European Football

ബുണ്ടസ്‌ലിഗയിലെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ബയേണ്‍ മ്യൂണിക്ക്

അന്താരാഷ്‌ട്ര ഇടവേളയ്ക്ക് ശേഷം ബുണ്ടസ്‌ലിഗ ഡ്യൂട്ടിയിലേക്ക് മടങ്ങുമ്പോൾ, ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ലീഗ് പട്ടികയില്‍  ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.ഇന്നലെ നടന്ന മല്‍സരത്തില്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ട് വേര്‍ഡര്‍...

വിജയവഴിയിലേക്ക് മടങ്ങാന്‍ നാപോളി

ഇന്‍റര്‍നാഷനല്‍ ബ്രേക്കിന് മുന്നോടിയായി  തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ ഏറ്റുവാങ്ങിയ നാപോളി ഇന്ന് സീരി എയില്‍ വെറോണയെ നേരിടും.റയൽ മാഡ്രിഡിനോടും ഫിയോറന്റീനയോടുമുള്ള തോൽവി നാപോളി ടീമിന് വലിയ തിരിച്ചടിയായിരുന്നു. മല്‍സരത്തില്‍...

സീരി എയില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ഇന്‍റര്‍ മിലാന്‍

അന്താരാഷ്‌ട്ര ഇടവേളയ്ക്ക് മുമ്പ് സീരി എയിലെ ഒന്നാം സ്ഥാനത്ത് നിന്ന് വഴുതിവീണ ഇന്റർ മിലാന്‍ ഇന്ന് ലീഗില്‍ ടോറിനോയെ നേരിടും.ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ ചിര വൈരികള്‍ ആയ...

സെല്‍റ്റ വിഗോയെ നേരിടാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

ശനിയാഴ്ച രാത്രി സെൽറ്റ വിഗോയ്‌ക്കെതിരായ ലാ ലിഗ കാമ്പെയ്‌ൻ പുനരാരംഭിക്കുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് തുടര്‍ച്ചയായ അഞ്ചാം ലീഗ് വിജയം ലക്ഷ്യം ഇടുന്നു.ഡീഗോ സിമിയോണിയുടെ ടീം നിലവിൽ ലാ ലിഗ...

ജൈത്രയാത്ര തുടരാന്‍ റയല്‍ മാഡ്രിഡ് !!!!!!

ശനിയാഴ്ച വൈകുന്നേരം സെവിയ്യയിലേക്കുള്ള ഒരു യാത്രയോടെ ലാ ലിഗ കാമ്പെയ്‌ൻ പുനരാരംഭിക്കുമ്പോൾ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് തങ്ങളുടെ ലീഡ് വര്‍ധിപ്പിക്കാനുള്ള  ഒരുക്കത്തില്‍ ആണ്.ലോസ് ബ്ലാങ്കോസ് നിലവിൽ അവരുടെ...

പ്രീമിയര്‍ ലീഗില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ശനിയാഴ്ച വൈകുന്നേരം ഷെഫീൽഡ് യുണൈറ്റഡിനെ നേരിടാൻ ബ്രമാൽ ലെയ്‌നിലേക്ക് പോകുമ്പോൾ ഈ സീസണിൽ ആദ്യമായി ബാക്ക്-ടു-ബാക്ക് പ്രീമിയർ ലീഗ് വിജയങ്ങൾ നേടാനുള്ള ദൃഢ നിശ്ചയത്തില്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.എട്ട്...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ലണ്ടന്‍ ഡെര്‍ബി

ശനിയാഴ്ച വൈകുന്നേരം ലണ്ടനിലെ എതിരാളികളായ ചെൽസിയുമായി ഏറ്റുമുട്ടാൻ ഗണ്ണേഴ്‌സ് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു.മുന്‍ സീസണുകളില്‍ വന്‍ ആരാധകശ്രദ്ധ ലഭിച്ചിരുന്ന ലണ്ടന്‍ ഡെര്‍ബി ഇപ്പോള്‍ അതിന്‍റെ മങ്ങിയ...

പ്രീമിയര്‍ ലീഗില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം

പ്രീമിയര്‍ മല്‍സരത്തില്‍ ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് സെന്റ് ജെയിംസ് പാർക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍...

വിജയ വഴിയിലേക്ക് മടങ്ങാന്‍ സിറ്റി

ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ട്രെബിള്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍ ആയ ബ്രൈട്ടനെ നേരിടാന്‍ ഒരുങ്ങുന്നു.സിറ്റിയുടെ ഹോം ആയ എത്തിഹാദില്‍ വെച്ചാണ്...

നഷ്ട്ടപ്പെട്ട പ്രൌഡി വീണ്ടെടുക്കാന്‍ മെര്‍സിസൈഡ് ഡെര്‍ബി

പണ്ടത്തെ ഗ്ലാമര്‍ നഷ്ട്ടപ്പെട്ട മെര്‍സിസൈഡ് ഡെര്‍ബി ഇന്ന് പ്രീമിയര്‍ ലീഗില്‍ നടക്കാന്‍ ഇരിക്കെ ടേബിളില്‍ ലിവര്‍പ്പൂള്‍ ഒന്നാം സ്ഥാനം ലക്ഷ്യം വെക്കുന്നു.ഇന്നതെ മല്‍സരത്തില്‍ ഏവര്‍ട്ടനെ തോല്‍പ്പിച്ചാല്‍ ലീഗില്‍ സിറ്റി,ആഴ്സണല്‍,ടോട്ടന്‍ഹാം...