മാൻ യുണൈറ്റഡിന്‍റെ 25 ശതമാനം ഓഹരി സർ ജിം റാറ്റ്ക്ലിഫ് സ്വന്തമാക്കി എന്ന് റിപ്പോര്‍ട്ട്
ഈ അന്താരാഷ്ട്ര ഇടവേളയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സർ ജിം റാറ്റ്ക്ലിഫും ബിസിനസ് പാര്‍ട്ട്ണര്‍ ആയി എന്ന കാര്യം വെളിപ്പെടുത്തും എന്നു റിപ്പോര്‍ട്ട്.കെമിക്കൽ കമ്പനിയായ ഇനിയോസിന്റെ ചെയർമാനും സിഇഒയുമായ ബ്രിട്ടീഷ്...













































