‘റയൽ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് നേട്ടം ആരും ഓര്‍ത്ത് വെക്കില്ല ” – പിക്വെ
ബാഴ്സ ഇതിഹാസം ആയ ജെറാര്‍ഡ് പിക്വെ ഈ അടുത്ത് നല്കിയ അഭിമുഖത്തില്‍ റയല്‍ മാഡ്രിഡിന്‍റെ ചാമ്പ്യന്‍സ് ലീഗ് നേട്ടങ്ങളെ കുറിച്ച് വാചലന്‍ ആയി.കാണാന്‍ ഒട്ടും അഴക് ഇല്ലാതെ കളിക്കുന്ന...













































