വീണ്ടും തിരിച്ചടി ; പരാജയങ്ങളുടെ ഘോഷയാത്രയില്‍ ന്യൂ കാസില്‍
ബോക്സിങ് ഡേ ദിനത്തില്‍ ന്യൂ കാസിലിന് ഏറ്റവും വലിയ തിരിച്ചടി.ഇന്നലെ നടന്ന മല്‍സരത്തില്‍ ലീഗ് പട്ടികയില്‍ പഥ്ഹിനേഴാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടു.കഴിഞ്ഞ അഞ്ചു...













































