മുൻ യുണൈറ്റഡ് മിഡ്ഫീൽഡർ ഫെല്ലെയ്‌നി വിരമിക്കൽ പ്രഖ്യാപിച്ചു
മുൻ എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മറൗനെ ഫെല്ലെയ്‌നി 36-ാം വയസ്സിൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.അടുത്തിടെ ചൈനീസ് ടീമായ ഷാൻഡോംഗ് തായ്‌ഷനിൽ നാല് വർഷത്തെ ജോലി പൂർത്തിയാക്കിയ...













































