റൊണാള്‍ഡോയുടെ മടങ്ങി വരവ് പോലും അല്‍ നാസറിന് തുണയായില്ല
ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കിൽ നിന്ന് തിരിച്ചെത്തി.ഇന്നലെ നടന്ന ആല്‍ ഹിലാലിനെതിരായ സൌഹൃദ മല്‍സരത്തില്‍ താരം ഇന്നലെ ആദ്യ ഇലവനില്‍ തന്നെ ഇടം നേടിയിരുന്നു.എതിരില്ലാത്ത രണ്ടു ഗോളിന് ഹിലാല്‍ നാസറിനെ...













































